പൊതു വിവരം

സംസ്കൃത സർവ്വകലാശാലഃ പി. ജി. പ്രവേശനം 31വരെ ദീർഘിപ്പിച്ചു

Please find the documents attached along with this e-mail. Kindly do the necessities to issue the material in your esteemed publication

തീയതി:25.07.2024

പ്രസിദ്ധീകരണത്തിന്

സംസ്കൃത സർവ്വകലാശാലഃ പി. ജി. പ്രവേശനം 31വരെ ദീർഘിപ്പിച്ചു

ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യക്യാമ്പസിലും പ്രാദേശിക ക്യാമ്പസുകളിലും ഒഴിവുളള വിവിധ പി. ജി. പ്രോഗ്രാമുകളിലേയ്ക്കുളള പ്രവേശന നടപടികൾ ജൂലൈ 31 വരെ ദീർഘിപ്പിച്ചതായി സർവ്വകലാശാല അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് www.ssus.ac.in സന്ദർശിക്കുക.

ജലീഷ്പീറ്റര്‍

പബ്ലിക് റിലേഷന്‍സ് ഓഫീസര്‍

ഫോണ്‍നം. 9447123075

Post Comment