ബ്രേക്കിംഗ് ന്യൂസ്

ഇസ്ലാം തീവ്ര വാദത്തിനെതിരെ ഫ്രാൻസിലെ ജനങ്ങൾക്ക് പിന്തുണയുമായി നരേന്ദ്ര മോഡി ,ഫ്രാൻ‌സിൽ നടന്ന ഇസ്ലാമിക ആക്രമണം അപലനീയം നരേന്ദ്ര മോഡി

ഫ്രാൻ‌സിൽ നടക്കുന്ന ഇസ്ലാമിക തീവ്ര വാദത്തെ അപലപിച്ചു കൊണ്ട് നരേന്ദ്ര മോഡി ട്വീറ്റ് ചെയ്തു ,ഫ്രാൻസിലെ ജനങളുടെ ഇസ്ലാം തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങളിൽ ഇന്ത്യൻ ജനത ഒപ്പം ഉണ്ടാകുമെന്നു പ്രധാന മന്ത്രി നരേന്ദ്ര മോഡി .ഫ്രാൻ‌സിൽ നടക്കുന്ന ഇസ്ലാമിക തീവ്ര വാദത്തെ അപലപിച്ചു കൊണ്ട് നരേന്ദ്ര മോഡി ട്വീറ്റ് ചെയ്തു
നീസിലുള്‍പ്പടെ ഫ്രാന്‍സില്‍ ഈയടുത്തുണ്ടായ ഇസ്‌ലാമിക തീവ്രവാദ ആക്രമണങളില്‍ കൊല്ലപ്പെട്ടവരുടെയും ബന്ധുക്കളുടെയും ദുഃഖത്തിൽ പങ്കു ചേരുന്നു .

 

 

This post has already been read 2402 times!

Comments are closed.