ബ്രേക്കിംഗ് ന്യൂസ്

അര്‍ണബ് ഗോസ്വാമിക്ക് തിരിച്ചടി

അര്‍ണബ് ഗോസ്വാമിക്ക് തിരിച്ചടി

പ്രമുഖ വാര്‍ത്താ അവതാരകന്‍ അര്‍ണബ് ഗോസ്വാമിയുടെ പ്രശസ്തമായ പ്രയോഗം ‘നാഷന്‍ വാണ്ട്സ് റ്റു നോ’ അദ്ദേഹത്തിനും റിപ്പബ്ളിക് ടിവിക്കും ഉപയോഗിക്കാമെന്ന് കോടതി.

എന്നാല്‍ ‘ന്യൂസ് അവര്‍’എന്ന പേരോ സമാനമായ പേരുകളോ ഉപയോഗിക്കുന്നതില്‍നിന്നും റിപ്പബ്ലിക് ടിവിയെ വിലക്കി താല്‍ക്കാലിക ഉത്തരവ് പുറപ്പെടുവിച്ചു.

This post has already been read 3998 times!

Comments are closed.