പ്രിയപ്പെട്ടവരെ , നമസ്കാരം ഞാൻ രഞ്ജിത് . നാം ഒരിക്കൽ കൂടി ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാനൊരുങ്ങുകയാണ്. നമ്മുടെ വാർഡായ 23 ൽ – കുഞ്ഞു കുളത്ത് ഇടതു മുന്നണി സ്ഥാനാർത്ഥി ഞാനാണെന്ന് അറിഞ്ഞിട്ടുണ്ടാവും. അല്ലേ! ശരിയാണ്. ഈ പ്രദേശത്തിന്റെ…

അരുന്ധതി റോയിക്ക് ജന്മദിനാശംസകൾ മാൻ ബുക്കർ സമ്മാനത്തിനർഹയായ ആദ്യ ഇന്ത്യൻ വനിതയാണ്‌ അരുന്ധതി റോയ്. ഇവരുടെ ദ് ഗോഡ് ഓഫ് സ്മാൾ തിങ്ങ്സ് (കുഞ്ഞുകാര്യങ്ങളുടെ ഒടേതമ്പുരാൻ) എന്ന കൃതിക്ക് 1997-ലെ ബുക്കർ പുരസ്കാരം ലഭിച്ചു.എഴുത്തുകാരി എന്നതിലുമുപരിയായി അറിയപ്പെടുന്ന ഒരു സാമൂഹികപ്രവർത്തക കൂടിയാണ്‌…

കേരളത്തിൻ്റെ പൈതൃക ടൂറിസം കുമരകം വിദേശസഞ്ചാരികളെ ആകർഷിക്കുന്നു കേരളത്തിലെ കോട്ടയം ജില്ലയിൽ വേമ്പനാട്ട് കായലിന്റെ തീരത്തായി ഉള്ള ചെറിയ ദ്വീപുകളുടെ സമൂഹമാണ് കുമരകം എന്ന ഗ്രാമം. ഭൂമദ്ധ്യരേഖയ്ക്ക് 9.35 ഡിഗ്രി വടക്കും 76.26 ഡിഗ്രി കിഴക്കുമായി ആണ് കുമരകം സ്ഥിതിചെയ്യുന്നത്. ലോക…

പത്രമാരണ ബില്ലിനെതിരെ സാംസ്കാരിക പ്രവർത്തകരുടെ സംയുക്ക പ്രസ്ഥാവന സൈബര്‍ കുറ്റകത്യങ്ങള്‍ തടയുന്നതിന്റെ പേരില്‍ സമൂഹമാധ്യമങ്ങളെ നിയന്ത്രിക്കുന്നതിനായി ‘കേരള പോലീസ് ആക്ടില്‍ ഭേദഗതി വരുത്തി സംസ്ഥാന സര്‍ക്കാര്‍ നിയമം കൊണ്ട് വന്നിരിക്കുന്നു. സ്ത്രീകളുടെ പരാതിയെ മുന്‍നിര്‍ത്തിയാണെങ്കിലും സ്ത്രീ സുരക്ഷക്കല്ല മറിച്ച് അമിതാധികാരത്തെ ബലപ്പെടുത്താനുള്ള…

കടപ്പാടിന്റെ കവർ ശാന്തി നികേതെന്റെ കവാടത്തില്‍ ഒരു കാര്‍ വന്നു നിന്നപ്പോള്‍ ശാരദമുത്തശ്ശി വാതിലിനു സമീപത്തേക്ക് ഓടി, “എന്റെ മകള്‍ ആയിരിക്കും”ഓട്ടത്തിനിടയില്‍ മുത്തശ്ശി പറഞ്ഞത് സത്യമായിരുന്നു കാറില്‍ നിന്നും വെളുത്തു സുന്ദരിയായ മോഡേണ്‍ വേഷധാരി ഇറങ്ങി.മുത്തശ്ശിയുടെ മുഖത്ത് സന്തോഷം ഇരട്ടിച്ചു. “എന്റെ…

പെയ്തൊഴിയ്യാതെ MRl സ്കാനിന്റെയും, CT സ്കാനിന്റെയും റിസൽട്ടുമായി ജാഫർ ബഷീർ ഡോക്ടറുടെ ക്യാബിനു മുന്നിൽ ചെല്ലുമ്പോൾ എനിക്ക് നല്ല പ്രതീക്ഷയായിരുന്നു. അച്ഛന് കനപ്പെട്ട അസുഖമൊന്നുമായിരിക്കില്ലെന്ന്. രണ്ടാഴ്ചയിലേറെയായി അച്ഛനെ ഗവൺമെന്റ് ആസ്പത്രിയിൽ അഡ്മിറ്റ് ചെയ്തിട്ട് തുടക്കമൊരു ചുമയായിരുന്നു’ ആദ്യമൊക്കെ മെഡിക്കൽ സ്റ്റോറിൽ നിന്നും…

ക്ലൈമാക്സിൽ കരുതിവെച്ച ചിരി.. ” ഈ റൂബി സെറ്റ് ഒന്നു ഇട്ടു നോക്കിയേ.. നിനക്കിത് നന്നായി ഇണങ്ങും!” ആന്റി അമേരിക്കയിൽ നിന്നു കൊണ്ടുവന്ന ആഭരണ പ്പെട്ടി അവൾക്കു മുമ്പിൽ തുറന്നു വെച്ചു.” “നോക്കടി കൊച്ചേ… ജോസഫ് നിനക്കു വേണ്ടി അധികം സ്വർണ്ണമൊന്നും വാങ്ങിയിട്ടില്ലെന്നറിഞ്ഞോണ്ട്…

കറുത്ത പ്രണയം എഴുപതുകളുടെ അവസാനം ലോകം ഹിപ്പികളെ കൊണ്ട് നിറഞ്ഞു … മുടി നീട്ടിവളർത്തിയ, അർദ്ധനഗ്നരായ യുവതീ യുവാക്കൾ സംഗീതവും മയക്കുമരുന്നും രതിയും കൊണ്ട് ജീവിതം കൊണ്ടാടി .. അവർ അപ്പൂപ്പൻ താടി പോലെ പാറി പറന്ന് നടന്നു … പാലക്കാട്ടുള്ള…

പത്ര മാരണ ബില്ല് നിയമമായി അടിയന്തരാവസ്ഥയുടെ തനിയാവർത്തനം ‘ഇന്ത്യയിലെ ഏറ്റവു വലിയ ജനാധിപത്യ വിരുദ്ധവും മനുഷ്യാവകാശ വിരുദ്ധവുമായ നിയമം കേരളത്തിൽ നിയമം വഴി നടപ്പിലാക്കപ്പെട്ടിരിക്കുകയാണ് അസാധാരണ വിജ്ഞാപനത്തിലൂടെ സംസ്ഥാനത്ത് നിലവിൽ വന്നു ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ നേർക്ക് നേരെ നടന്ന ചില…

ടീച്ചറമ്മക്ക് പിറന്നാൾ ആശംസകൾ കേരളത്തിലെ അറിയപ്പെടുന്ന രാഷ്ട്രീയ പ്രവർത്തകയാണ് കെ.കെ. ഷൈലജ (ജനനം 20 നവംബർ 1956) . രണ്ടു തവണ നിയമസഭാ സാമാജികയും കേരളത്തിന്റെ ഇപ്പോഴത്തെ ആരോഗ്യ സാമുഹികക്ഷേമവകുപ്പ് മന്ത്രിയുമാണ് ഷൈലജ. 2016 ൽ അധികാരത്തിൽ വന്ന മന്ത്രിസഭയിലെ രണ്ട്…