ചെറുകഥ

ക്ലൈമാക്സിൽ കരുതിവെച്ച ചിരി..

ക്ലൈമാക്സിൽ കരുതിവെച്ച ചിരി..

” ഈ റൂബി സെറ്റ് ഒന്നു ഇട്ടു നോക്കിയേ.. നിനക്കിത് നന്നായി ഇണങ്ങും!” ആന്റി അമേരിക്കയിൽ നിന്നു കൊണ്ടുവന്ന ആഭരണ പ്പെട്ടി അവൾക്കു മുമ്പിൽ തുറന്നു വെച്ചു.” “നോക്കടി കൊച്ചേ… ജോസഫ് നിനക്കു വേണ്ടി അധികം സ്വർണ്ണമൊന്നും വാങ്ങിയിട്ടില്ലെന്നറിഞ്ഞോണ്ട് ഞാൻ അത്യാവശ്യം ഗോൾഡ് അവിടെ നിന്ന്  വാങ്ങിയിരുന്നു”. അപ്പാടെ നേരെ മൂത്ത ചേച്ചിയാണ് മോളിയാന്റി. പണ്ട് കർത്താവിന്റെ മണവാട്ടിയാകാൻ കൊതിച്ച് ദൈവമാർഗ്ഗത്തിൽ യാത്ര തിരിച്ചതായിരുന്നു. അമേരിക്കയിലേക്ക് നഴ്സിംഗ് പഠിക്കാൻ സഭ അയച്ച ആന്റി അഞ്ചു വർഷത്തിനു ശേഷം നാട്ടിൽ വന്നപ്പോൾ തിരുവസ്ത്രം ഇല്ലായിരുന്നു. അന്ന് കുടിയേറ്റക്കാരനായി അമേരിക്കയിലെത്തിയ കൊസാവോക്കാരൻ സ്ലാവ് വംശജൻ ഹാമിദ്

ബ്രൂലിക്ക്  മോളിയാന്റിക്ക് പുടവ കൊടുത്ത്  മലയാളത്തിന്റെ സ്വന്തം മരുമകനായി… ആള് ടിറ്റോയുടെ നാട്ടിലെ കമ്മ്യൂണിസ്റ്റ് ആണേലും

മതകാര്യത്തിൽ വലിയ ആഭിമുഖ്യമൊന്നുമില്ലാത്തതിനാൽ, സഭ അന്ന് ലവ്ജിഹാദ് വാദമൊന്നുമുയർത്തിയില്ല. അല്ലറ ചില്ലറ അപസ്വരങ്ങൾ ഇടവകയിലുയർന്നു വന്നെങ്കിലും ക്രമേണ കെട്ടടങ്ങി …..

മോളിയും ഭർത്താവും നാട്ടിൽ വരുമ്പോൾ ജോസഫിനും കുടുംബത്തിനൊപ്പമാണ് താമസിക്കുന്നത്. കോളേജ് പഠന സമയത്ത് ചേച്ചിയെപ്പോലെ ജോസഫിനും പ്രണയ പനി പിടിച്ചു. അങ്ങനെയാണ് പാലാക്കാരൻ സിറിയൻ കത്തോലിക്കൻ ജോസഫ് കോതമംഗലത്ത് സ്ഥിരതാമസമാക്കിയത്. എം.എ കോളേജിലെ പഠനകാലത്തെ സൗഹൃദം

ഫിലോമിന തോമസ് എന്ന കോതമംഗലത്തെ യാക്കോബായ പ്രമാണിയുടെ മകളെ പരിണയിക്കുന്നതിൽ എത്തിച്ചു. ഏകമകളായതും കാണ്ട് കുടുംമ്പ വ്യവസായങ്ങൾ ഏറ്റെടുത്തു നടത്തേണ്ടി വന്നതിനാൽ കാലക്രമത്തിൽ ജോസഫ് കോതമംഗലത്തുകരനായി……..

ആന്റി റൂമിൽ നിന്ന് പുറത്തു പോയെങ്കിലും അറളുടെ മനസ് പുകഞ്ഞുകൊണ്ടിരുന്നു. അവളും ഏകമകളായതു കൊണ്ട് നാട്ടിൽ നടപ്പുള്ള അണുകുടുംബ  സെറ്റപ്പിലുള്ള എല്ലാ സൗകര്യങ്ങളും ലഭിച്ചാണ് അവൾ വളർന്നു വന്നത്. എല്ലാം അവളുടെ ഇഷ്ട  പ്രകാരമായിരുന്നു നാളിതു വരെ ….. ഇഷ്ട്ടപ്പെട്ട ഭക്ഷണം, വസ്ത്രം, പോക്കറ്റ് മണി, കോളേജിൽ പോകാൻ വാഹനം എന്നു വേണ്ട എല്ലാ സുഖ സൗകര്യങ്ങളുടെ നടുവിൽ വിഹരിച്ചു നിന്ന താനിപ്പോ വീട്ടുകാർക്ക് അനഭിമതയായിരിക്കുന്നു. കോളേജിൽ സിവിൽ ബ്രാഞ്ചിൽ സീനിയറായി പഠിച്ച തോമസ് മാത്യു ആണ് അവളുടെ ഹൃദയം അപഹരിച്ചത്. കോട്ടയത്തുകാരനാണ്. സാമ്പത്തികമായി ചുറ്റുപാടുകളൊക്കെ ഉണ്ട്.

സ്വന്തമായി കൺസ്ട്രക്ഷൻ കമ്പനി നടത്തുന്നു. പിന്നെന്താണ് വീട്ടുകാർക്ക് പ്രത്യേകിച്ചും അപ്പാക്ക് ബോധിക്കാത്തതെന്ന് ആലോചിച്ച് അവൾക്ക് അസ്വസ്ഥത തോന്നി. അപ്പാ ഒട്ടും വിട്ടു പറയുന്നുമില്ല. അവളുടെ നിരന്തര നിരാഹാര സമരമാണ് ഇപ്പോൾ മനസമ്മത കല്യാണത്തിലേക്ക് കാര്യങ്ങൾ എത്തിച്ചത്.

നാളെ മനസ്സമതം കഴിഞ്ഞിട്ടു അപ്പയുടെ മുമ്പിൽ നിന്ന് ഒരു വിജയപുഞ്ചിരി പൊഴിക്കുന്ന

സീൻ മനസ്സിൽ തെളിഞ്ഞപ്പോൾ സമാധാനത്തോടെ അവൾ കട്ടിലിൽ നിന്ന് എഴുനേറ്റു…..” നീങ്ങൾ ഇങ്ങനെ ചടഞ്ഞിരിക്കാതെ ആ നരയൊക്കെ ഒന്നു കറുപ്പിക്കു മനുഷ്യാ ….”

ജോസഫിന്റെ ഇരുപ്പു കണ്ടപ്പോ ഭാര്യക്ക് അരിശം വന്നു. തീരുമാനിച്ച സ്ഥിതിക്ക് സന്തോഷമായി കാര്യങ്ങൾ നടക്കട്ടെ … നാട്ടുകാരെ കൊണ്ട് അതുമിതും പറയിക്കാതെ”

ജോസഫിനും അതൊക്കെ മനസ്സിലാകുന്നുണ്ട്. എന്നാലും കോട്ടയത്തുകാരൻ പയ്യൻ തന്നെ വേണമെന്ന വാശി അയാളെ അരിശം പിടിപ്പിച്ചിരുന്നു. നാളെ മനസ്സമത സമയത്തെ കാര്യമോർത്ത് യാൾക്ക് നല്ല ടെൻഷൻ തോന്നി. താൻ പറഞ്ഞതിന്റെ പൊരുൾ അപ്പോൾ അവൾക്കു മനസ്സിലാകുമെന്ന് അയാൾക്ക് തോന്നി. നാളത്തെ മനസ്സമതത്തിന്റെ തിരശീല വീഴുമ്പോൾ ചിരി തന്റെതാകുമെന്ന് അയാൾക്ക് ഉറപ്പു തോന്നി.

ടൗൺ തിരക്കുപിടിക്കുന്നതിനു മുൻപ് തന്നെ വധു വരൻമാരുടെ സംഘം ചെറിയ പള്ളിയിലെത്തി. ചെറുക്കന്റെ അച്ഛനും കൂട്ടർക്കുമൊക്കെ പാരിഷ് ഹാളും കലവറയുമാക്കെ ചുറ്റി കണ്ടു പെൺവീട്ടുകാരുടെ ഒരുക്കങ്ങൾ ബോധിച്ചു.

ജോസഫിന്റെ പെണ്ണുംപിള്ള വീട്ടുകാർക്ക് അത് പക്ഷേ  അത്രകണ്ട് പിടിച്ചില്ല.

ചെക്കന്റെ ചെറിയപ്പൻ ളോഹാ ക്കാരനെ കണ്ടപ്പോൾ കോതമംഗലത്തുകാർക്ക് അല്പം അരിശവും ജോസഫിനോട് നീരസവും തോന്നി എന്നതാവും വാസ്തവം!!!…. വീഡിയോ ഫോട്ടോ ഷൂട്ടറൽമാർ റെസിയായതോടെ ഔദ്യോഗിക ചടങ്ങുകൾ ആരംഭിച്ചു. ആൾത്താരയ്ക്കു മുമ്പിലെ ഉണ്ണിയേശുവിന്റെ തിരു രൂപത്തിനുമുമ്പിൽ തിരി വിളക്കുകൾ പ്രകാശിച്ചു തുടങ്ങിയപ്പോൾ ചുമപ്പു മേൽവസ്ത്രവുമണിഞ്ഞ് വലിയ തിരുമേനിയും അനുയായിവൃന്ദങ്ങളും ചെറിയ പള്ളിയിലേക്ക് പ്രവേശിച്ചു.. ജോസഫ് വലിയ തിരുമേനിയെ തൊഴുതു വണങ്ങി കൈമുത്തി തന്റെ ആഗഹം പറഞ്ഞു…. മനസ്സമത ചടങ്ങ് അങ്ങ് നടത്തി തരണം.. ജോസഫ് അല്പം ബുദ്‌ധിമാനൊക്കെയാണ്.. ഈ കല്യാണമായി ബന്ധപ്പെട്ട് ചില്ലറ അനിഷ്ടമൊക്കെ തിരുമേനിക്ക് ഉണ്ടെന്നയാൾക്ക് അറിയാം… അതു പരിഹരിക്കയും ആവാം….

ചടങ്ങുകൾ ആരംഭിച്ചു. അപ്പോഴാണ് ജോസഫിനെ തിരക്കി അയാൾ എത്തുന്നത്. ചടങ്ങിന്റെ മുൻ നിരയിൽ നിൽക്കുന്ന ജോസഫിലേക്ക് അയാളുടെ കണ്ണുകൾ നീണ്ടു.

വളരെ ചെറുപ്പമാണെല്ലോ ഇയാൾ!! തനിക്കു തെറ്റിയോ!!! അയാൾ പോക്കറ്റിലിരുന്ന ചുരുൾ നിവർത്തി നോക്കി. ജോസഫ്(59), മത്തായി(68) ചുറ്റിനും കണ്ണോടിച്ചപ്പോൾ മുഖത്ത് അല്പം . അസ്വസ്ഥത പടർത്തി ചെറുക്കന്റെ അടുത്തു നിൽക്കുന്ന മത്തായി റമ്പാനെയും കണ്ടു..

ചടങ്ങുകൾ അവസാന ഘട്ടത്തിലേക്ക് നീങ്ങുന്നു. വലിയ തിരുമേനി പ്രതിശ്രുത വധുവിനരികെ നീങ്ങിക്കൊണ്ടു ചോദിച്ചു.” ഈ നിൽക്കുന്ന തോമസ് മാത്യുവിന്റെ ഭാര്യയായി ജീവിക്കാൻ നിനക്കു സമ്മതമാണോ”

” ഇഷ്ടമാണ്… തുടർന്ന് പ്രണയം ഉറപ്പിക്കാനെന്നവണ്ണം പിറുപിറുത്തു… നൂറു വെട്ടം!!!. അടക്കിപിടിച്ച ചിരികൾക്കിടെ വലിയ തിരുമേനിയുടെ കണ്ണുകൾ വലിഞ്ഞു മുറുകി, ചെറുക്കനരികിലേക്ക് തിരിഞ്ഞു ചെറുക്കന്റെ സമ്മതം ചോദിക്കുന്ന സമയത്ത് അടുത്തു നിൽക്കുന്ന മൈത്രാൻ കക്ഷിക്കാരനെ കണ്ട

തിരുമേതി. ചെറുക്കനോടുള്ള ചോദ്യം ഒന്നു പരിഷ്ക്കരിച്ചു..” തോമസ് മാത്യു നീ കർത്താവിലും അന്ത്യോഖ്യാ സിംഹാസനത്തിലും വിശ്വാസം പ്രഖ്യാപിച്ചു കൊണ്ട് ഈ നിൽക്കുന്ന ജാൻസി യെ ഇണയായി സ്വീകരിക്കുവാൻ ഒരുക്കമാണോ”

ചെറിയ പള്ളിയിൽ ഒരു നിമിഷം നിശ്ബദത കൈയടക്കി. കൂടി നിന്ന ബാവ കക്ഷിക്കാർ

തങ്ങളുടെ വലിയ ഇടയന്റെ കൂർമ്മ മ്പുദ്ധിയിൽ പുളകം കൊണ്ടു. മൈത്രാൻ കക്ഷിക്കാരായ ചെറുക്കൻ കൂട്ടരുടെ പുരികക്കൊടി വളഞ്ഞു

ഈ ബന്ധത്തിന് അവരു സമ്മതിച്ചതു തന്നെ

ഒരു പെണ്ണിനെ മലങ്കര സഭയിലേയ്ക്ക് എടുക്കാമെന്ന നിലയം മാത്രമാണ്.

“ഈ ചെറിയ പള്ളി കോടതി വിധിപ്രകാരം വിട്ടുതന്നാൽ അന്നേരം അക്കാര്യം ആലോയിക്കാം… അന്ത്യോഖ്യാ വേണോ ന്നുള്ളത്” ചെറുക്കൻ സമ്മതം പറയാൻ വാ തുറ ആന്നതിനു മുൻപായി മത്തായി റമ്പാൻ എതിർ പോസ്റ്റിലേക്ക് പെനാൽറ്റി കിക്കെടുത്തു. ചെറുക്കന്റെ കൂടെ വന്ന മലങ്കര ക്കാർ അച്ചന്റെ

പ്രകടനത്തിൽ രോമാഞ്ചകഞ്ചുകമണിഞ്ഞു തന്റെ കുഞ്ഞാടുകൾ പരിപാവനമായ പള്ളിക്കകത്തു നിന്ന് ചവിട്ടു നാടകവും. അടി തടയും പൂരപ്പാട്ടും ഒക്ക നടത്തുന്നതു കണ്ട് കുരിശിൽ കൈ കെട്ടി കെടന്ന യേശു മഹാശയന്റെ തിരുരൂപത്തിന്റെ കണ്ണിൽ നിന്ന് രക്തം പൊടിഞ്ഞു. പുറത്തെ വലിയ കുരിശടി അപമാനഭാരത്താൽ വളഞ്ഞു…

പ്രേമത്തിനു മൈത്രാനും ബാവയുമൊന്നും കക്ഷിയല്ലാത്തതിനാൽ മോളിയാന്റിയും ഭർത്താവും കൂടി ഇതിനിടെ പെണ്ണിന്റെയും ചെറുക്കന്റെയും മോതിരകൈമാറ്റവും മറ്റു നടത്തി. ജോസഫ് പള്ളിയുടെ കവാടത്തിലേക്ക് നോക്കി …. അവിടെ പാലാക്കാരൻ കടപ്ലാമറ്റത്ത് വക്കച്ചൻ നിലക്കുന്നു!!!! അപ്പച്ചൻ!!! ഇതെങ്ങനെ? മരിച്ചിട്ട് 25 വർഷം കഴിഞ്ഞല്ലോ? കണ്ണു ചിമ്മി വീണ്ടും നോക്കി … ഇല്ല ആരുമില്ല ! തനിക്ക് തോന്നിയതായിരിക്കും

തനിക്ക് രാവിലെ മുതൽ ചെറിയ പനി തുടങ്ങിയത് അയാൾ ഓർത്തു , ചെറുതായി വിയർക്കുന്നുമുണ്ട്. പള്ളിയിലെ സംഘർഷങ്ങൾക്കിടെ അയാളുടെ ഉടുമുണ്ട് ആരോ വലിച്ചു കീറിയിരുന്നു. താൻ നാളെ എങ്ങനെ കോതമംഗലത്തു ജീവിക്കുമെന്ന് ഓർത്തപ്പോൾ അങ്ങൾക്ക് സങ്കടവും ദേഷ്യ വുമെല്ലാം അരിച്ചു വന്നു. അയാളുടെ നിശ്വാസത്തിനു വേഗമേറി വന്നു. വിയർ മണികൾ കഷണ്ടി തലയിലൂടെ ഉരുണ്ടിറങ്ങി… അയാൾ മെല്ലെ പിറകിലേക്ക് ചാഞ്ഞു … കൃഷ്ണമണികൾ മറഞ്ഞു വരുമ്പോൾ അയാൾ അതു കണ്ടു  … തന്നെ തന്നെ സൂക്ഷിച്ചു നോക്കുന്ന ഒരു വിചിത്ര രൂപത്തെ ….

ഹാളിലെ ആരവം മെല്ലെ കുറയുന്ന പോലെ അവൾക്കു തോന്നി. പോലീസ് വണ്ടികളുടെ  സൈറനും ബൂട്ട് സുകളുട പട പട ശബ്ദവും ഹാളിൽ പരന്നതോടെ മോളിയാന്റിയും പ്രതിശ്രുത വരനോടുമൊപ്പം അവൾ ഹാളിലേക്ക് വന്നു. താൻ അപ്പാ പറത്തപോലെ ത്യാഗം സഹിക്കാൻ തയ്യാറായാണ് ഇറങ്ങി തിരിച്ചതെന്ന് അപ്പയോട് പുഞ്ചിരിയോട് പറയണമെന്ന് അവളോർത്തു…

ക്ലൈമാക്സിൽ കരുതി വെച്ചിരുന്ന ചിരിയുമായി അവൾ അപ്പായെ തേടി വന്നപ്പോഴേക്കു അയാൾ അജ്ഞാതനോടൊപ്പം മറ്റൊരു ലോകത്തേക്ക് യാത്ര തിരിച്ചിരുന്നു. കൂടെ മത്തായി റമ്പാനും ……

ഷാജി മല്ലൻ

91 Comments

  1. I do not even understand how I finished up here, however I believed this post was once great. I do not recognise who you’re but definitely you are going to a well-known blogger for those who are not already 😉 Cheers!

    Reply
  2. Hey! I know this is kinda off topic but I was wondering if you knew where I could find a captcha plugin for my comment form? I’m using the same blog platform as yours and I’m having problems finding one? Thanks a lot!

    Reply
  3. I’ve been surfing on-line greater than 3 hours nowadays, yet I never discovered any fascinating article like yours. It’s lovely price enough for me. In my view, if all webmasters and bloggers made good content as you probably did, the net will likely be much more useful than ever before.

    Reply
  4. hello there and thank you for your info – I’ve certainly picked up something new from right here. I did then again expertise a few technical issues the use of this web site, as I experienced to reload the website a lot of times previous to I may get it to load correctly. I were puzzling over in case your web hosting is OK? No longer that I am complaining, but slow loading instances instances will very frequently impact your placement in google and could injury your high quality score if ads and ***********|advertising|advertising|advertising and *********** with Adwords. Anyway I’m adding this RSS to my e-mail and could look out for much extra of your respective fascinating content. Ensure that you replace this once more soon..

    Reply
  5. I have been exploring for a little for any high-quality articles or blog posts on this kind of area . Exploring in Yahoo I ultimately stumbled upon this web site. Reading this info So i am happy to show that I’ve a very just right uncanny feeling I found out just what I needed. I such a lot unquestionably will make sure to don¦t fail to remember this web site and give it a glance regularly.

    Reply
  6. Thanks for one’s marvelous posting! I truly enjoyed reading it, you are a great author.I will make sure to bookmark your blog and will eventually come back in the foreseeable future. I want to encourage you to continue your great job, have a nice weekend!

    Reply
  7. I truly wanted to type a quick note so as to appreciate you for some of the fantastic tips and tricks you are giving out at this site. My extensive internet search has at the end been honored with brilliant knowledge to write about with my colleagues. I would express that we website visitors are quite fortunate to dwell in a very good network with very many wonderful professionals with helpful suggestions. I feel rather blessed to have discovered your entire website and look forward to plenty of more fabulous moments reading here. Thank you again for all the details.

    Reply
  8. hello!,I really like your writing very a lot! percentage we communicate extra about your article on AOL? I require a specialist on this house to resolve my problem. May be that’s you! Taking a look ahead to look you.

    Reply
  9. I will right away seize your rss feed as I can not in finding your email subscription hyperlink or newsletter service. Do you’ve any? Please let me recognise so that I may subscribe. Thanks.

    Reply
  10. Hey! This is kind of off topic but I need some advice from an established blog. Is it very hard to set up your own blog? I’m not very techincal but I can figure things out pretty quick. I’m thinking about making my own but I’m not sure where to start. Do you have any tips or suggestions? Many thanks

    Reply
  11. I as well as my pals were found to be analyzing the best tips and tricks located on your web page then quickly came up with a terrible feeling I had not thanked the site owner for those strategies. All of the young men were as a result passionate to see them and now have very much been having fun with those things. We appreciate you truly being very accommodating and then for pick out this form of impressive subject matter millions of individuals are really needing to know about. Our own sincere apologies for not expressing appreciation to sooner.

    Reply
  12. An impressive share, I just given this onto a colleague who was doing a little analysis on this. And he in fact bought me breakfast because I found it for him.. smile. So let me reword that: Thnx for the treat! But yeah Thnkx for spending the time to discuss this, I feel strongly about it and love reading more on this topic. If possible, as you become expertise, would you mind updating your blog with more details? It is highly helpful for me. Big thumb up for this blog post!

    Reply
  13. Hi, Neat post. There’s an issue along with your web site in internet explorer, would test this… IE still is the market chief and a big section of people will pass over your great writing due to this problem.

    Reply
  14. Attractive part of content. I just stumbled upon your website and in accession capital to claim that I acquire in fact loved account your blog posts. Any way I’ll be subscribing on your feeds and even I achievement you get admission to constantly quickly.

    Reply
  15. I’m really loving the theme/design of your blog. Do you ever run into any browser compatibility problems? A small number of my blog visitors have complained about my site not operating correctly in Explorer but looks great in Safari. Do you have any suggestions to help fix this issue?

    Reply
  16. In this grand pattern of things you actually secure a B- for effort and hard work. Exactly where you confused everybody was first on your specifics. You know, it is said, the devil is in the details… And that could not be much more true at this point. Having said that, allow me reveal to you just what did deliver the results. The article (parts of it) is very persuasive which is most likely why I am taking an effort in order to opine. I do not really make it a regular habit of doing that. Next, while I can certainly notice the leaps in reason you come up with, I am not really sure of how you seem to connect your points which in turn produce the actual final result. For now I will, no doubt subscribe to your issue however trust in the foreseeable future you link your facts better.

    Reply
  17. I was wondering if you ever thought of changing the layout of your blog? Its very well written; I love what youve got to say. But maybe you could a little more in the way of content so people could connect with it better. Youve got an awful lot of text for only having one or two pictures. Maybe you could space it out better?

    Reply
  18. A lot of of the things you assert happens to be supprisingly appropriate and it makes me wonder the reason why I had not looked at this with this light before. Your piece truly did turn the light on for me as far as this specific subject goes. Nonetheless there is 1 factor I am not really too comfortable with and whilst I attempt to reconcile that with the actual central idea of the point, let me observe exactly what all the rest of your subscribers have to point out.Very well done.

    Reply
  19. Heya i’m for the first time here. I found this board and I find It truly useful & it helped me out a lot. I hope to give something back and aid others like you aided me.

    Reply
  20. Great – I should certainly pronounce, impressed with your web site. I had no trouble navigating through all tabs as well as related information ended up being truly simple to do to access. I recently found what I hoped for before you know it in the least. Quite unusual. Is likely to appreciate it for those who add forums or anything, web site theme . a tones way for your customer to communicate. Excellent task..

    Reply
  21. Thank you for the sensible critique. Me and my neighbor were just preparing to do some research about this. We got a grab a book from our area library but I think I learned more from this post. I am very glad to see such great info being shared freely out there.

    Reply
  22. I have been browsing online more than 3 hours today, yet I never found any interesting article like yours. It’s pretty worth enough for me. Personally, if all webmasters and bloggers made good content as you did, the net will be much more useful than ever before.

    Reply
  23. Youre so cool! I dont suppose Ive learn anything like this before. So nice to find any person with some authentic thoughts on this subject. realy thanks for starting this up. this web site is something that is needed on the internet, someone with a little bit originality. useful job for bringing something new to the internet!

    Reply
  24. What Is Neotonics? Neotonics is a skin and gut supplement made of 500 million units of probiotics and 9 potent natural ingredients to support optimal gut function and provide healthy skin.

    Reply
  25. I think other site proprietors should take this site as an model, very clean and wonderful user friendly style and design, as well as the content. You are an expert in this topic!

    Reply
  26. I’ve been absent for some time, but now I remember why I used to love this website. Thank you, I will try and check back more frequently. How frequently you update your site?

    Reply
  27. I absolutely love your blog and find the majority of your post’s to be exactly what I’m looking for. Do you offer guest writers to write content in your case? I wouldn’t mind composing a post or elaborating on a number of the subjects you write concerning here. Again, awesome web site!

    Reply
  28. I have been browsing online greater than 3 hours nowadays, yet I never found any attention-grabbing article like yours. It is beautiful worth enough for me. In my view, if all web owners and bloggers made good content material as you probably did, the web will be a lot more useful than ever before.

    Reply
  29. Utterly pent subject matter, appreciate it for entropy. “He who establishes his argument by noise and command shows that his reason is weak.” by Michel de Montaigne.

    Reply
  30. You can definitely see your expertise in the work you write. The arena hopes for more passionate writers such as you who are not afraid to mention how they believe. Always go after your heart. “Every man serves a useful purpose A miser, for example, makes a wonderful ancestor.” by Laurence J. Peter.

    Reply
  31. Having read this I thought it was very informative. I appreciate you taking the time and effort to put this article together. I once again find myself spending way to much time both reading and commenting. But so what, it was still worth it!

    Reply
  32. I’m not sure exactly why but this site is loading incredibly slow for me. Is anyone else having this issue or is it a problem on my end? I’ll check back later and see if the problem still exists.

    Reply

Post Comment