അമ്മത്തുരുത്ത്
അമ്മത്തുരുത്ത് “നമ്മുടെ ഈ വീടിന് വല്ലാത്തൊരു അമ്മ മണം തോന്നുന്നു .ജയാ. ഒരേ സമയം തന്നെ വാത്സല്യവും സങ്കടവും വരുത്തുന്ന മണം.” തളത്തിലെ മുത്തച്ഛന്റെ ചാരുകസേരയിൽ വളഞ്ഞു കുത്തിക്കിടക്കുന്ന ചോദ്യചിഹ്നത്തിലേക്ക് ജയന്റെ അത്ഭുത നോട്ടം ചെന്നെത്തി. സിറ്റിയിലെ മൾട്ടി നാഷണൽ…