തേങ്ങ മോഷ്ടാവിനെ ക്യാമറ കുടുക്കി
നാട്ടിലെ തെങ്ങിൽ നിന്നു നിരന്തരം തേങ്ങയും ഇളനീരു മോഷ്ടിച്ച് വെള്ളം കുടിച്ച് തൊണ്ട് കളയുന്ന മോഷ്ടാവിനെ കേമറ കൈയോടെ പിടികൂടിയ മനോഹരമായ കാഴ്ച ദ്രാവിഡനിൽ
തിരിച്ചുവരവിന്റെ നാളുകൾ , തിരിച്ചു പോക്കിന്റെയും .
തിരിച്ചുവരവിന്റെ നാളുകൾ , തിരിച്ചു പോക്കിന്റെയും . ഗെയ്ലിന്റെ പഞ്ചാബ് , വരുണിന്റെ കൊൽക്കത്ത, സിറാജിന്റെ ബാംഗ്ളൂർ, തിരിച്ചറിവിന്റെ ഹൈദരാബാദ്, തിരിച്ചറിയാത്ത ചെന്നൈ .. ഇതായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ പ്രധാന ഐപിൽ കാഴ്ചകൾ . എല്ലാം കഴിഞ്ഞു എന്നു പറഞ്ഞ ഇടത്തിൽ…
കോൺഗ്രസ്സിലെ ഗ്രൂപ്പ് സമവാക്യം മാറുന്നു
യു ഡി എഫ് കൺവീനർ സ്ഥാനം രാജിവെച്ചതോട് കൂടി ബെന്നി ബെഹനാൻ എ ഗ്രൂപ്പിൽ ഉണ്ടാക്കിയ വിള്ളൽ ചെറുതൊന്നുമല്ല. ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തൻ എന്ന രീതിയിൽ രഹസ്യ സ്വഭാവമുള്ള കാര്യങ്ങൾ പോലും ബെന്നി ബഹനാനെയായിരുന്നു ഏൽപ്പിക്കാറ്. അത്തരമൊരു ദീർഘകാലത്തെ ബന്ധത്തിനാണ്…
വിദ്യാരംഭം വീട്ടിൽ അതീവ ജാഗ്രത വേണം
വിദ്യാരംഭം ഏറെ കരുതലോടെ; ജാഗ്രത കൈവെടിയരുതെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നമ്മുടെ പൊന്നോമനകളെ കോവിഡില്‍ നിന്നും രക്ഷിക്കാന്‍ അല്‍പം കരുതല്‍ തിരുവനന്തപുരം: കോവിഡ് രോഗികളുടെ എണ്ണം 10,000ത്തോളവും ആകെ ചികിത്സയിലുള്ളവരുടെ എണ്ണം ഒരു ലക്ഷത്തിനോടും അടുക്കുന്ന സമയത്തുള്ള പൂജവയ്പ്, വിദ്യാരംഭം…
കുടി വെള്ളം പാഴാക്കിയാൽ ജയിലിലാവും
കുടി വെള്ളം പാഴാക്കിയാൽ ജയിലിലാവും കുടിവെള്ളവും ഭൂഗര്‍ഭജലവും പാഴാക്കുന്നതും ദുരുപയോഗം ചെയ്യുന്നതും ഇനി മുതല്‍ ശിക്ഷാര്‍ഹമായ കുറ്റം. നിയമലംഘനം തടയാനുള്ള സംവിധാനം രൂപവത്കരിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിക്കൊണ്ട് ജല്‍ശക്തി വകുപ്പിനു കീഴിലുള്ള സെന്‍ട്രല്‍ ഗ്രൗണ്ട് വാട്ടര്‍ അതോറിറ്റി വിജ്ഞാപനം പുറപ്പെടുവിച്ചു.
കെ എം ഷാജിയുടെ വീട് പൊളി നടക്കാത്ത സുന്ദരമായ സ്വപ്നമെന്ന് ലീഗ്
വീട് പൊളിക്കണമെന്ന കോര്‍പ്പറേഷന്റെ നോട്ടീസ് കിട്ടിയിട്ടില്ലെന്ന് കെ എം ഷാജി എംഎല്‍എ. നഗരസഭയില്‍ അന്വേഷിച്ചപ്പോഴും വിവരം കിട്ടിയില്ല. വീട് പൊളിക്കുമെന്നത് തമാശമാത്രമായി കാണുന്നു. കെട്ടിടനിര്‍മ്മാണ ചട്ടം ലംഘിച്ചിട്ടില്ലെന്നും വീട് നിര്‍മ്മാണം പൂര്‍ത്തിയാക്കിയിട്ടില്ലെന്നും ഷാജി പറഞ്ഞു. ഇപ്പോഴത്തെ നീക്കങ്ങള്‍ രാഷ്ട്രീയ പ്രേരിതമെന്നാണ് എംഎല്‍എയുടെ…
ഇടത് മുന്നണിയിൽ ഇനി ലയന കാലം
കേരള കോൺഗ്രസ് ജോസ് വിഭാഗം ഇടത് മുന്നണിയുടെ ഘടകകക്ഷി ആയതിന് ശേഷം ഇടത് മുന്നണി ജംബോ മുന്നണി ആയി മാറി . പതിനൊന്ന് പാർട്ടികൾ അകത്തും ആർ എസ് പി (ലെനിസ്റ്റ് ) ജെ എസ് എസിലെ ഒരു വിഭാഗം പുറത്തുമായി…
നേമത്തിനായ് ബി ജെ പി യിൽ പോര് മുറുകി
നേമത്തിനായ് ബി ജെ പി യിൽ പോര് മുറുകി തിരുവനന്തപുരം: കേരളത്തിൽ ബി ജെ പി ക്ക് അക്കൗണ്ട് ഓപ്പൺ ചെയ്ത മണ്ഡലമായിരുന്നു നേമം. ഒ രാജഗോപാൽ വിജയിച്ചത് കേരള രാഷ്ട്രീയത്തിൻ്റെ ഗതിയെ തന്നെ മാറ്റിമറിച്ചു .ബി ജെ പി നേതൃത്വത്തിന്…
സ്വർണ്ണക്കടത്ത് കേസ് കാരന്തൂർ മർക്കസും വിവാദത്തിലേക്ക്
സ്വർണ്ണ കള്ളക്കടത്തിൽ ജയിലിൽ കഴിയുന്ന സ്വപ്ന സുരേഷിൻ്റെ പുതിയ മൊഴി കേരളത്തിൻ്റെ പൊതുമണ്ഡലത്തിൽ വീണ്ടും മറ്റൊരു വിവാദത്തിന് തിരി കൊളുത്തിയിരിക്കുകയാണ്. പ്രമുഖ ഇസ്ലാമിക പണ്ഡിതൻ കന്തപുരം അബുബക്കർ മുസ്ല്യാരും മകൻ ഡോക്ടർ അബ്ദുൽ ഹക്കീം രണ്ട് തവണ തിരുവനന്തപുരത്തെ യു എ…