ഇടതും ,വലതും മുന്നണികൾ വിപുലീകരണത്തിന്റെ തിരക്കിലാണ് .ഇടത് ലക്ഷ്യം ഭരണം നിലനിർത്തലും വലത് ലക്ഷ്യം ഭരണം പിടിക്കലുമാണ് .ഇതിന് വേണ്ടി നാലാൾ തികച്ചില്ലാത്തതിനൊക്കെ കൂട്ടിപ്പിടിക്കാനുള്ള ഓട്ടത്തിലാണ് മുന്നണി കൺവീനർമാർ .ഇടത് മുന്നണിയിൽ ഇപ്പോൾ 11 പാർട്ടികളായി പുറമെ നിന്ന് പിൻതാങ്ങി തളർന്നവർ…

  യു ഡി എഫ് കൺവീനർ സ്ഥാനം രാജിവെച്ചതോട് കൂടി ബെന്നി ബെഹനാൻ എ ഗ്രൂപ്പിൽ ഉണ്ടാക്കിയ വിള്ളൽ ചെറുതൊന്നുമല്ല. ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തൻ എന്ന രീതിയിൽ രഹസ്യ സ്വഭാവമുള്ള കാര്യങ്ങൾ പോലും ബെന്നി ബഹനാനെയായിരുന്നു ഏൽപ്പിക്കാറ്. അത്തരമൊരു ദീർഘകാലത്തെ ബന്ധത്തിനാണ്…

നിയമസഭ തിരഞ്ഞെടുപ്പ് ആസന്നയായിരിക്കേ കേരളത്തിലെ മുന്നണി സംവിധാനങ്ങളിൽ വലിയ തോതിലുള്ള മാറ്റങ്ങൾ വന്ന് കൊണ്ടിരിക്കുകയാണ് . മാർകിസ്റ്റ് പാർട്ടി യിൽ നിന്ന് പുറത്ത് പോയി ആർ എം പി യുണ്ടാക്കിയ ടി പി ചന്ദ്രശേഖരൻ കൊല്ലപ്പെട്ടതിന് ശേഷം വടകരയിലും ഒഞ്ചിയത്തു മയി…

കണ്ണൂർ കോൺഗ്രസ് രാഷ്ട്രീയത്തിൻ്റെ ഗതിവിഗതികൾ മാറുകയാണ്. മൂന്ന് പതിറ്റാണ്ട് കാലമായി കെ.സുധാകരൻ കൈയ്യടിക്കിവെച്ചിരുന്ന കണ്ണൂർ കോൺഗ്രസ് നേതൃത്വം സുധാകരവിരുദ്ധപക്ഷം പിടിച്ചെടുക്കുകയാണ് .ഒരു കാലത്ത് സുധാകരൻ്റെ മനസാക്ഷി സൂക്ഷിപ്പ് കാരനായിരുന്ന മമ്പറം ദിവാകരൻ പിന്നീട് സുധാകരവിരുദ്ധ പക്ഷത്തിൻ്റെ മുൻനിരയിൽ വന്നിരുന്നു. അദ്ദേഹത്തെ ജില്ലാ…

ഹത്രാസിലെ പത്തൊമ്പത് കാരി തുല്യതയില്ലാത്ത വിധം കൊല്ലപ്പെട്ട സംഭവത്തിൽ രാജ്യത്ത് പ്രതിഷേധം അലയടിക്കേ രാഹുലും, പ്രിയങ്കയും കഴിഞ്ഞ രണ്ട് ദിവസങ്ങളായി ഉത്തർ പ്രദേശിൽ നടത്തുന്ന രാഷ്ട്രീയ നാടകങ്ങൾ ഏറ്റെടുക്കാൻ ഇതുവരെ ദേശീയ മാധ്യമങ്ങൾ തയ്യാറായിട്ടില്ല നിരോധനാഞ്ജ ലംഘിച്ച് പെൺകുട്ടിയുടെ വീട്ടിലേക്കുള്ള യാത്രയിൽ…

ഐഫോൺ വിവാദം , രമേശ് ചെന്നിത്തല ഡി ജി പി ക്ക് പരാതി നൽകി ലൈഫ് മിഷൻ ഫ്ലാറ്റ് നിർമ്മാണത്തിലെ കാരാർ കമ്പനി യൂണിടെക് ഉടമ കോടതിയിൽ നൽകിയ സത്യവാങ്ങ് മൂലത്തിൽ സ്വപ്നയുടെ നിർദ്ദേശം പ്രകാരം പ്രതിപക്ഷ നേതാവിന് ഐ ഫോൺ…