മാത്യു കുഴൽനാടനെ വിമർശിച്ച കെ.എം.ഷാജഹാന് മറുപടിയുമായി യുവജന നേതാവ് കെ.ആർ.രൂപേഷ് ഷാജഹാൻ താങ്കൾ മാത്യൂ കുഴൽനാടനെക്കുറിച്ച് കൃത്യമായി അന്വേഷിച്ചിട്ട് വേണമായിരുന്നു ഇത്തരത്തിൽ ഒരു വീഡിയോ ചെയ്യാൻ താങ്കൾ പറയുന്നത് ഈ അടുത്ത കാലത്ത് കേട്ടിട്ടുള്ള പേരാണ് കുഴൽ നാടൻ്റേത് എന്നാണ്. അപ്പോൾ…

കുടി നിർത്തുന്ന കേരളം . നീണ്ട ഇടവേളക്ക് ശേഷം മദ്യഷോപ്പുകൾ തുറന്നു .പക്ഷെ വലിയ നിരയും ,വരുമാനവും പ്രതീക്ഷിച്ചവർക്ക് നിരാശയായിരുന്നു ഫലം .കഴിഞ്ഞ ദിവസം സർക്കാർ മദ്യഷോപ്പുകൾക്ക് മുന്നിൽ പതിവിലും വളരെ കുറഞ്ഞ ഉപഭോക്താക്കളെ ഉണ്ടായിരുന്നുള്ളൂ .അത് വരുമാനത്തിലും വൻ കുറവ്…

പുളിമരം * * * * ** മലയാളികളുടെ ഭക്ഷണ ശീലങ്ങളില്‍ പുളിരസം ഒരു പ്രധാന ഘടകമാണ്. പുളിയെക്കുറിച്ചുള്ള കേള്‍വിതന്നെ വായില്‍ വെള്ളം നിറയ്ക്കും. എരിവും പുളിയുമില്ലാത്ത കറി മലയാളിയുടെ ചിന്തയിൽ തന്നെ അന്യമാണ്. കറികളിലും ഭഷണ അനുസാരകങ്ങളിലും പുളിരസം കിട്ടാന്‍…

തൃപ്പങ്ങോട്ടൂർ പഞ്ചായത്തിലെ അനധികൃത പാറമടകൾക്ക് എതിരായ് ശക്തമായ പ്രതിരോധം സംഘടിപ്പിക്കും ജനകിയ സമിതി തൃപ്പങ്ങോട്ടൂർ പഞ്ചായത്തിൽ പ്രവർത്തിക്കുന്ന മുഴുവൻ പാറമടകളും താൽക്കാലികമായ് നിർത്തിവെപ്പിച്ച ജില്ലാ ഭരണകൂടത്തിൻ്റെ തീരുമാനത്തെ ജനകീയ സമിതി സ്വാഗതം ചെയ്തു അനധികൃതമായ് പ്രവർത്തിക്കുന്ന പഞ്ചായത്തിലെ നൂറോളം ചെറുതും വലുതുമായ…

  ഇന്ത്യയില്‍ ആദ്യമായി ബിസിനസ് ഉപഭോക്താക്കള്‍ക്കായി പൂര്‍ണ്ണമായും നിയന്ത്രിത വോയ്സ് സേവനം അവതരിപ്പിച്ച് വി കൊച്ചി: വോഡഫോണ്‍ ഐഡിയ ലിമിറ്റഡിന്റെ (വിഐഎല്‍) എന്റര്‍പ്രൈസ് വിഭാഗമായ വി ബിസിനസ്, രാജ്യത്തെ ബിസിനസ് ഉപഭോക്താക്കള്‍ക്കായി പൂര്‍ണമായും നിയന്ത്രിത വോയ്‌സ് സേവനം അവതരിപ്പിച്ചു. ഇതോടെ ഇന്ത്യയില്‍…

എസ്ബിഐ കവച് പേഴ്‌സണല്‍ വായ്പയ്ക്ക് അപേക്ഷ നല്‍കാം കൊച്ചി: ഈ വര്‍ഷം ഏപ്രില്‍ ഒന്നിനോ അതിനു ശേഷമോ കോവിഡ് പോസിറ്റീവ് ആയവര്‍ക്കുള്ള കവച് പേഴ്‌സണല്‍ ലോണുകള്‍ക്ക് എസ്ബിഐ ശാഖകളില്‍ അപേക്ഷ നല്‍കാം. മുന്‍കൂര്‍ അനുമതിയുളളവര്‍ക്ക് യോനോ ആപ് വഴിയും ഈ വായ്പകള്‍ക്ക്…

പട തുടങ്ങി ഫുട്ബോൾ പ്രേമികൾ അവേശ കൊടുമുടിയിൽ യൂറോ കപ്പില്‍ ആദ്യ മത്സരത്തില്‍ തന്നെ വലിയ കടമ്ബ സമര്‍ത്ഥമായി മറികടന്നിരിക്കുകയാണ് ഫ്രാന്‍സ്. ഇന്ന് ജര്‍മ്മനിയെ അവരുടെ തട്ടകത്തില്‍ വെച്ച്‌ നേരിട്ട ഫ്രാന്‍സ് മറുപടിയില്ലാത്ത ഒരു ഗോളിനാണ് വിജയിച്ചത്. ഒരു ഗോളിന് മാത്രമാണ്…

മൊബൈല്‍ കാലിബ്രേഷന്‍ ലാബ് സര്‍വീസുമായി ഗോദ്റെജ് ആന്‍ഡ് ബോയ്സ് കൊച്ചി: ഗോദ്റെജ് ഗ്രൂപ്പിന്റെ മുന്‍നിര കമ്പനിയായ ഗോദ്റെജ് ആന്‍ഡ് ബോയ്സ്, രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളില്‍ പുതിയ മൊബൈല്‍ കാലിബ്രേഷന്‍ ലാബ് സര്‍വീസ് ആരംഭിക്കുന്നു. ഓട്ടോമൊബൈല്‍, എയ്റോസ്പേസ്, മാനുഫാക്ചറിങ് തുടങ്ങിയ വ്യവസായങ്ങളിലെ ഉപഭോക്താക്കള്‍ക്ക്…

മഴക്കാലത്തും ഒരു മടിയുമില്ലാതെ ഇഷ്ടം പോലെ വിളവു തരുന്നു…തോരന്‍ ഉണ്ടാക്കാന്‍ ഇലകളും ഉപയോഗിക്കുന്നു…. “കുക്കുര്‍ബിറ്റേസി “ എന്ന സസ്യ കുലത്തിലെ അംഗമായ കോവക്ക ഇംഗ്ലീഷില്‍ ഐവി ഗാഡ്” എന്നും സംസ്കൃതത്തില്‍ “മധുശമനി” എന്നും അറിയപ്പെടുന്നു. കോവക്ക നിത്യവും ഉപയോഗിക്കുന്നത് ശരീരത്തിന്റെ രോഗപ്രതിരോധശേഷി…

1987 കാലം. മദ്രാസ് നഗരത്തിനു സമീപമുള്ള തീരദേശമായ തിരുവാന്മിയൂരിൽ നിന്നും, അടുത്തടുത്തായി 8 കൌമാരക്കാരികൾ അപ്രത്യക്ഷരായി. എല്ലാവരും പരമ ദരിദ്രകുടുംബങ്ങളിൽ പെട്ടവർ. അവരുടെ ചുറ്റുപാടുകൾ കണ്ട പൊലീസുകാർ വിശ്വസിച്ചത്, രക്ഷിതാക്കൾ തന്നെ ഈ കുട്ടികളെ ആർക്കെങ്കിലും വിറ്റതായിരിയ്ക്കുമെന്നാണ്. വിവാഹം ചെയ്തയ്ക്കാനോ സ്ത്രീധനം…