സ്പോർട്സ്

പട തുടങ്ങി ഫുട്ബോൾ പ്രേമികൾ അവേശ കൊടുമുടിയിൽ

dhravidan

പട തുടങ്ങി
ഫുട്ബോൾ പ്രേമികൾ
അവേശ കൊടുമുടിയിൽ

യൂറോ കപ്പില്‍ ആദ്യ മത്സരത്തില്‍ തന്നെ വലിയ കടമ്ബ സമര്‍ത്ഥമായി മറികടന്നിരിക്കുകയാണ് ഫ്രാന്‍സ്. ഇന്ന് ജര്‍മ്മനിയെ അവരുടെ തട്ടകത്തില്‍ വെച്ച്‌ നേരിട്ട ഫ്രാന്‍സ് മറുപടിയില്ലാത്ത ഒരു ഗോളിനാണ് വിജയിച്ചത്. ഒരു ഗോളിന് മാത്രമാണ് ജയിച്ചത് എങ്കിലും ജര്‍മ്മന്‍ നിരയെ വെള്ളം കുടിപ്പിക്കുന്ന പ്രകടനമാണ് ഫ്രാന്‍സ് ഇന്ന് നടത്തിയത്.

ലോക ചാമ്ബ്യന്മാരും മുന്‍ ലോക ചാമ്ബ്യന്മാരും നേര്‍ക്കുനേര്‍ വന്ന മത്സരം തുടക്കം മുതല്‍ ആവേശകരമായിരുന്നു. ജര്‍മ്മനി കൂടുതല്‍ സമയം പന്തു കൈവശം വെച്ചു എങ്കിലും കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിച്ചത് ഫ്രാംസ് ആയിരുന്നു. 16ആം മിനുട്ടില്‍ എമ്ബപ്പെയുടെ ഒരു ഷോട്ടായിരുന്നു ആദ്യ ഗോളിലേക്കുള്ള ഷോട്ട് അത് സമര്‍ത്ഥമായി നൂയര്‍ തടഞ്ഞു.20ആം മിനുട്ടില്‍ പക്ഷെ ഒരു സെല്‍ഫ് ഗോള്‍ നൂയറിനെ കീഴ്പ്പെടുത്തി.

പോഗ്ബയുടെ പുറംകാലു കൊണ്ടുള്ള ഒരു ഗംഭീര പാസ് ഫുള്‍ബാക്കായ തിയോ ഹെര്‍ണാണ്ടസിനെ കണ്ടെത്തി. ഹെര്‍ണാണ്ടസ് ഗോള്‍ മുഖത്തേക്ക് തിരിച്ചുകിട്ട പന്ത് ഡിഫന്‍ഡ് ചെയ്യുന്നതിനിടയില്‍ ജര്‍മ്മന്‍ സെന്റര്‍ ബാക്കായ ഹമ്മല്‍സ് സ്വന്തം വലയിലേക്ക് തന്നെ പന്തെത്തിച്ചു. 22ആം മിനുട്ടില്‍ മുള്ളറിനും 38ആം മിനുട്ടില്‍ ഗുണ്ടോഗനും ഗോള്‍ മടക്കാന്‍ അവസരം കിട്ടി എങ്കിലും രണ്ട് ശ്രമങ്ങളും ടാര്‍ഗറ്റില്‍ പോലും എത്തിയില്ല.

41ആം മിനുട്ടില്‍ പോഗ്ബ നല്‍കിയ ഒരു ലോബ് പാസ് ബെന്‍സീമയെ കണ്ടെത്തി എങ്കിലും താരം ഷോട്ട് എടുക്കാന്‍ വൈകിയത് സ്കോര്‍ 1-0ല്‍ നിര്‍ത്തി. രണ്ടാം പകുതിയിലും ഇരുടീമുകളും അറ്റാക്ക് ചെയ്യുന്നത് തുടര്‍ന്നു. 52ആം മിനുട്ടില്‍ എമ്ബപ്പെയുടെ പാസ് സ്വീകരിച്ച്‌ ഗോള്‍ മുഖത്ത് എത്തിയ യുവന്റസ് മിഡ്ഫീല്‍ഡര്‍ റാബിയോ എടുത്ത ഷോട്ട് പോസ്റ്റില്‍ തട്ടിയാണ് പുറത്ത് പോയത്.

ഇതിനു തൊട്ടു പിന്നാലെ ജര്‍മ്മനിക്കും നല്ല അവസരം കിട്ടി. പെനാള്‍ട്ടി ബോക്സിനുള്ളില്‍ നിന്ന് കിട്ടിയ തുറന്നവസരം മുതലാക്കാന്‍ പക്ഷെ ബയേണിന്റെ ഗ്നാബറിക്കായില്ല. 66ആം മിനുട്ടില്‍ എമ്ബപ്പെ മനോഹരമായ രീതിയില്‍ ഫ്രാന്‍സിനായി വലകുലുക്കി എങ്കിലും റഫറി ഓഫ്സൈഡ് വിളിച്ചത് താരത്തിന്റെ ആഹ്ലാദം പകുതിക്ക് വെച്ച്‌ നിര്‍ത്തി. കളിയുടെ 84ആം മിനുട്ടില്‍ ബെന്‍സീമയും ഫ്രാന്‍സിനായി വല കുലുക്കി. പക്ഷെ ബെന്‍സീമയുടെ ഗോളിന്റെ ബില്‍ഡപ്പില്‍ എമ്ബപ്പെ ഓഫ് സൈഡ് ആയതു കൊണ്ട് ആ ഗോളും നിഷേധിച്ചു.

ഒരു ഗോള്‍ മാത്രമെ നേടാന്‍ ആയുള്ളൂ എന്നത് മാത്രമാകും ദെഷാംസിന്റെയും ഫ്രാന്‍സിന്റെയും ഇന്നത്തെ നിരാശ. ഇനി ഗ്രൂപ്പില്‍ ഹംഗറിയും പോര്‍ച്ചുഗലുമാണ് ഫ്രാന്‍സിന്റെ എതിരാളികള്‍.

39 Comments

  1. I have been browsing online more than 3 hours today, yet I never found any interesting article like yours. It’s pretty worth enough for me. Personally, if all website owners and bloggers made good content as you did, the net will be much more useful than ever before.

    Reply
  2. I loved up to you’ll obtain carried out right here. The caricature is attractive, your authored subject matter stylish. nevertheless, you command get got an impatience over that you wish be handing over the following. ill indisputably come more before once more since precisely the similar nearly a lot continuously inside of case you protect this increase.

    Reply
  3. I just could not depart your web site before suggesting that I really enjoyed the standard information a person provide for your visitors? Is going to be back often to check up on new posts

    Reply
  4. Hi! This is kind of off topic but I need some advice from an established blog. Is it tough to set up your own blog? I’m not very techincal but I can figure things out pretty quick. I’m thinking about setting up my own but I’m not sure where to start. Do you have any points or suggestions? Appreciate it

    Reply
  5. I was wondering if you ever thought of changing the layout of your site? Its very well written; I love what youve got to say. But maybe you could a little more in the way of content so people could connect with it better. Youve got an awful lot of text for only having one or 2 pictures. Maybe you could space it out better?

    Reply
  6. I’m often to running a blog and i really admire your content. The article has really peaks my interest. I am going to bookmark your site and keep checking for brand new information.

    Reply
  7. Thank you for sharing superb informations. Your web site is so cool. I’m impressed by the details that you¦ve on this website. It reveals how nicely you perceive this subject. Bookmarked this website page, will come back for extra articles. You, my pal, ROCK! I found just the info I already searched all over the place and just couldn’t come across. What a perfect website.

    Reply
  8. Its such as you read my thoughts! You seem to understand so much approximately this, like you wrote the book in it or something. I believe that you simply could do with a few to pressure the message home a little bit, but instead of that, that is fantastic blog. A great read. I will certainly be back.

    Reply
  9. Hiya, I am really glad I’ve found this info. Nowadays bloggers publish only about gossips and net and this is really frustrating. A good website with interesting content, this is what I need. Thank you for keeping this web site, I will be visiting it. Do you do newsletters? Can not find it.

    Reply
  10. After study just a few of the blog posts on your web site now, and I really like your method of blogging. I bookmarked it to my bookmark website record and will likely be checking back soon. Pls take a look at my web page as well and let me know what you think.

    Reply
  11. I have been surfing on-line more than 3 hours today, yet I by no means found any interesting article like yours. It’s beautiful worth sufficient for me. In my opinion, if all site owners and bloggers made just right content material as you probably did, the internet will be a lot more useful than ever before.

    Reply
  12. Hey there I am so happy I found your weblog, I really found you by mistake, while I was researching on Bing for something else, Anyhow I am here now and would just like to say kudos for a marvelous post and a all round interesting blog (I also love the theme/design), I don’t have time to look over it all at the moment but I have bookmarked it and also included your RSS feeds, so when I have time I will be back to read much more, Please do keep up the fantastic job.

    Reply
  13. Excellent post. I was checking continuously this blog and I’m impressed! Extremely useful info particularly the last part 🙂 I care for such info much. I was looking for this particular info for a long time. Thank you and good luck.

    Reply

Post Comment