നിങ്ങളുടെ ഈ ആഴ്ച ( 29/11/20)
പരീക്ഷാ ജയം , ധന ഇടപാടിൽ ശ്രദ്ധ വേണം, അകാരണ വിഷാദം, സ്വസ്ഥതക്കുറവ്, യാത്രാ ക്ലേശം എന്നിവ വരാവുന്ന ആഴ്ച. തക്ക സമയത്ത് സഹായങ്ങള്‍ ലഭ്യമായെന്ന് വരില്ല. ചില വ് നിയന്ത്രിക്കുക. പുതിയ സൗഹൃദങ്ങൾ വഴി നേട്ടം. സന്താന ഗുണം ദാമ്പത്യസുഖം…