
മോഷ്ടാക്കളുടെ ശല്യം കൂടുന്നു
മലയാളത്തില്‍ വീണ്ടും കവിതാ മോഷണ ആരോപണം. കവിയും അധ്യാപകനുമായ ഡോ. സംഗീത് രവീന്ദ്രന്റെ കവിത, പുരോഗമന കലാസാഹിത്യ സംഘം മലപ്പുറം ജില്ലാ പ്രസിഡന്റ് അജിത്രി ബാബുവിന്റെ പേരില്‍ സര്‍ക്കാര്‍ പ്രസിദ്ധീകരണമായ വിദ്യാരംഗത്തില്‍ പ്രസിദ്ധീകരിച്ചുവെന്നാണ് പരാതി. എന്നാല്‍ ആരോപണം അജിത്രി ബാബു നിഷേധിച്ചു. താന്‍ സംഗീത് രവീന്ദ്രന് നേരത്തെ കുറിച്ച് കൊടുത്ത കവിതകളിലെ വരികളാണിതെന്നാണ് അജിത്രി ബാബുവിന്റെ പ്രതികരണം
This post has already been read 2289 times!


Comments are closed.