ഹോം ഡിസൈന്‍ അവാര്‍ഡ് 2021: മത്സരത്തിന് ഇന്ന് തുടക്കം കൊച്ചി: രാജ്യത്ത് ആദ്യമായി ഭവന രൂപകല്‍പ്പന  മേഖലയിലെ പ്രതിഭകളെ കണ്ടെത്തുന്നതിനും കഴിവുകള്‍ പ്രദര്‍ശിപ്പിക്കുന്നതിനുമായി സംഘടിപ്പിക്കുന്ന  ഓണ്‍ലൈന്‍ മത്സരം ‘ഹോം ഡിസൈന്‍ അവാര്‍ഡ് 2021’ ന് ഇന്നു തുടക്കമാകും. ഏപ്രില്‍ 31 വരെ…

ശ്രീലങ്കയിലെ തദ്ദേശീയരായ ഇന്തോ-ആര്യൻ ജനവിഭാഗമാണ് സിംഹളർ. ശ്രീലങ്കയിലെ ആകെ ജനസംഖ്യയുടെ എഴുപത്തിയഞ്ച് ശതമാനവും (75%) സിംഹളരാണ്. ഇത് ഒന്നരക്കോടിയിലധികം വരും. ഭാഷയിലും മതവിശ്വാസത്തിലും പാരമ്പര്യത്തിലും അധിഷ്ടിതമാണ് സിംഹളരുടെ തനിമ. ഇന്തോ-ആര്യൻ ഭാഷാ വിഭാഗത്തിൽ ഉൾപ്പെടുന്ന സിംഹള ഭാഷയാണ് ഇവരുടെ വിനിമയ ഭാഷ.…

പ്രിഥ്വിരാജ് ചൗഹാന്‍ ******** അഫ്ഗാനിസ്ഥാനില്‍ ‘മുഹമ്മദ് ഗോറി’ എന്ന സുല്‍ത്താന്റെ ശവ കുടീരമുണ്ട്. അത് സന്ദര്‍ശിക്കാന്‍ വരുന്ന അഫ്ഗാന്‍കാര്‍ സന്ദര്‍ശനത്തിന് മുന്‍പായി ചെയ്യുന്ന ഒരു കാര്യമുണ്ട്. ഗോറിയുടെ ശവ കുടീരത്തിന് താഴെയായുള്ള മറ്റൊരു വ്യക്തിയുടെ മൃതി കുടീരത്തില്‍ ദേഷ്യത്തോടെ കാലുകള്‍ കൊണ്ട്…

ആര്‍ക്കിടെക്ചര്‍, ഹോം ഡിസൈന്‍ രംഗത്തെ പ്രതിഭകളെ  കണ്ടെത്തുന്നതിന് ആര്‍ക്‌ളിഫ്.കോമും എക്‌സ്പ്രസോ ഗ്ലോബലും  ‘ഹോം ഡിസൈന്‍ അവാര്‍ഡ് 2021’ സംഘടിപ്പിക്കുന്നു @നോമിനേഷന്‍ ജനുവരി 20 മുതല്‍ ഏപ്രില്‍ 20 വരെ സമര്‍പ്പിക്കാം @നൂറുദിവസം നീണ്ടുനില്‍ക്കുന്ന മത്സരം   ഏപ്രില്‍ 31 ന് സമാപിക്കും…

ക്വാണ്ടം ഭൗതികവും ക്വാണ്ടം അസംബന്ധങ്ങളും: ക്വാണ്ടം മെക്കാനിക്സ് ഭൗതിക ശാസ്ത്രം പഠിക്കാത്തവര്‍ക്ക് മനസിലാകുന്ന രീതിയില്‍ വിശദീകരിക്കാൻ ശ്രമിക്കുന്നത് ഒരു സാഹസം തന്നെയാണ്. പിന്നെന്തിന് അതിനു മുതിരുന്നു എന്ന ചോദ്യം വരാം. കാരണമുണ്ട്! ക്വാണ്ടം ഭൗതികം ആത്മീയ കച്ചവടക്കാരുടെ പ്രിയപ്പെട്ട വിഷയമാണ്. ഫ്രിത്ജോഫ്…

കുട്ടികളോട് പറയാൻ പാടില്ലാത്ത ചില വേണ്ടാതീനങ്ങളുണ്ട്. ചെയ്യാൻ പാടില്ലാത്തതും. അതിൽ പലതും അവരെ മുറിപ്പെടുത്തിയേക്കാം. വിപരീതഫലം ഉണ്ടാക്കിയേക്കാം. എന്തൊക്കെയാണ് ആ “വേണ്ടാതീനങ്ങൾ”? എങ്ങനെ അതൊക്കെ ഒഴിവാക്കാം, കൂടുതൽ മെച്ചപ്പെട്ട മാതാപിതാക്കളാകാം. കുട്ടികളെ എങ്ങനെ വളർത്തണം, അവരോട് പറയേണ്ടതും പറയാൻ പാടില്ലാത്തതുമായ കാര്യങ്ങൾ…

ജാക്കിചാൻ. ലോകത്തിൽ ഏറ്റവും കൂടുതൽ ആരാധിക്കപ്പെടുന്ന, മാർഷ്യൽ ആർട്സ് സിനിമകളുടെ അപ്പോസ്തലൻ. 1927ൽ ചൈനയിൽ പൊട്ടിപ്പുറപ്പെട്ട ആഭ്യന്തര യുദ്ധത്തെതുടർന്നു, ഹോങ്കോങ്ങിലേക്ക് പലായനം ചെയ്ത ഒരു അഭയാർത്ഥി കുടുംബത്തിൽ 1954 ഏപ്രിൽ ഏഴിനാണ് ജാക്കിചാന്റെ ജനനം. അച്ഛൻ ചാൾസ്, അമ്മ ലീലി ചാൻ.…

ലഘുഭക്ഷണ ഫാക്ടറിയിൽ 50 രൂപ കൂലിയുള്ള തൊഴിലാളിയിൽനിന്നും നിന്നും ആർമി ഓഫീസറിലേക്ക്.. അഭിമാനത്തോടെ 28 കാരൻ … ഈ വർഷം ഇന്ത്യൻ മിലിട്ടറി അക്കാദമിയുടെ (ഐ‌എം‌എ) പാസിംഗ്ഔട്ട് പരേഡിൽ പങ്കെടുത്ത 28 കാരനായ ലഫ്റ്റനന്റ് ബൽബങ്ക തിവാരിയ്ക്ക് പറയാനുള്ളത് തീർത്തും അസാധാരണമായ…

ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലും ജിസിസിയിലുമായി അര്‍ഹരായവര്‍ക്ക് 10,000 സൗജന്യ എംആര്‍ഐ, സിടി സ്‌കാന്‍ മെഡിക്കല്‍ പരിശോധനകള്‍ ലഭ്യമാക്കും   ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിന്റെ 34-ാമത് സ്ഥാപക ദിനത്തിന്റെ ഭാഗമായി പ്രഖ്യാപിക്കപ്പെട്ട ഈ ഉദ്യമത്തില്‍ ആസ്റ്റര്‍…

പ്രപഞ്ചത്തിനൊരു സൃഷ്ടാവില്ല എന്ന് മനസിലാക്കാൻ ഇതൊക്കെ പോരേ? 1, പ്രപഞ്ചത്തിനു ഒരു അതിരുണ്ടാവുമോ? ഇല്ല. കാരണം അതിരുണ്ടെങ്കിൽ അതിനു അപ്പുറത്ത് മറ്റെന്തെങ്കിലും ഉണ്ടാവണം. ഒരു മതിലിനപ്പുറത്ത് മറ്റൊന്നുള്ളത്ത് കൊണ്ടാണ് അത് അതിരാവുന്നത്. നിങ്ങൾ ഒരു സ്‌പൈസ് ജെറ്റിൽ കയറി പ്രപഞ്ചത്തിന്റെ അതിരിലേക്കു…