അര്‍ണബ് ഗോസ്വാമിക്ക് തിരിച്ചടി പ്രമുഖ വാര്‍ത്താ അവതാരകന്‍ അര്‍ണബ് ഗോസ്വാമിയുടെ പ്രശസ്തമായ പ്രയോഗം ‘നാഷന്‍ വാണ്ട്സ് റ്റു നോ’ അദ്ദേഹത്തിനും റിപ്പബ്ളിക് ടിവിക്കും ഉപയോഗിക്കാമെന്ന് കോടതി. എന്നാല്‍ ‘ന്യൂസ് അവര്‍’എന്ന പേരോ സമാനമായ പേരുകളോ ഉപയോഗിക്കുന്നതില്‍നിന്നും റിപ്പബ്ലിക് ടിവിയെ വിലക്കി താല്‍ക്കാലിക…

വിദ്യാരംഭം ഏറെ കരുതലോടെ; ജാഗ്രത കൈവെടിയരുതെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നമ്മുടെ പൊന്നോമനകളെ കോവിഡില്‍ നിന്നും രക്ഷിക്കാന്‍ അല്‍പം കരുതല്‍ തിരുവനന്തപുരം: കോവിഡ് രോഗികളുടെ എണ്ണം 10,000ത്തോളവും ആകെ ചികിത്സയിലുള്ളവരുടെ എണ്ണം ഒരു ലക്ഷത്തിനോടും അടുക്കുന്ന സമയത്തുള്ള പൂജവയ്പ്, വിദ്യാരംഭം…

കുടി വെള്ളം പാഴാക്കിയാൽ ജയിലിലാവും കുടിവെള്ളവും ഭൂഗര്‍ഭജലവും പാഴാക്കുന്നതും ദുരുപയോഗം ചെയ്യുന്നതും ഇനി മുതല്‍ ശിക്ഷാര്‍ഹമായ കുറ്റം. നിയമലംഘനം തടയാനുള്ള സംവിധാനം രൂപവത്കരിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിക്കൊണ്ട് ജല്‍ശക്തി വകുപ്പിനു കീഴിലുള്ള സെന്‍ട്രല്‍ ഗ്രൗണ്ട് വാട്ടര്‍ അതോറിറ്റി വിജ്ഞാപനം പുറപ്പെടുവിച്ചു.

വീട് പൊളിക്കണമെന്ന കോര്‍പ്പറേഷന്റെ നോട്ടീസ് കിട്ടിയിട്ടില്ലെന്ന് കെ എം ഷാജി എംഎല്‍എ. നഗരസഭയില്‍ അന്വേഷിച്ചപ്പോഴും വിവരം കിട്ടിയില്ല. വീട് പൊളിക്കുമെന്നത് തമാശമാത്രമായി കാണുന്നു. കെട്ടിടനിര്‍മ്മാണ ചട്ടം ലംഘിച്ചിട്ടില്ലെന്നും വീട് നിര്‍മ്മാണം പൂര്‍ത്തിയാക്കിയിട്ടില്ലെന്നും ഷാജി പറഞ്ഞു. ഇപ്പോഴത്തെ നീക്കങ്ങള്‍ രാഷ്ട്രീയ പ്രേരിതമെന്നാണ് എംഎല്‍എയുടെ…

തലയുർത്തി നിൽക്കാൻ ഇന്ത്യ പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ നിര്‍മാണം ഈ ഡിസംബറില്‍ ആരംഭിക്കുമെന്ന് ലോക്‌സഭാ സെക്രട്ടേറിയറ്റ് . 2022 ഒക്ടോബറില്‍ നിര്‍മാണം പൂര്‍ത്തിയാക്കാനാകുമെന്നാണ് കരുതുന്നതെന്നും പുതിയ പാര്‍ലമെന്റില്‍ ഓരോ എം.പിക്കും പ്രത്യേകം ഓഫീസുകള്‍ ഉണ്ടായിരിക്കുമെന്നും സെക്രട്ടറിയേറ്റ് അറിയിച്ചു.

വിദേശ ഫോണുകൾ ഇന്ത്യൻ വിപണി കൈയ്യടക്കുന്നു കൊവിഡ് പ്രതിസന്ധിയില്‍ നിന്ന് മുക്തി നേടി ഇന്ത്യയിലെ സ്മാര്‍ട്ട് ഫോണ്‍ വിപണി. ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ കമ്പനിയായ ഷവോമി തന്നെയാണ് വിപണിയിലെ ഒന്നാമന്‍. സാംസങ് രണ്ടാം സ്ഥാനത്ത് തിരികെയെത്തി എന്നതാണ് മറ്റൊരു പ്രത്യേകത. വിവോ…

പത്ര മാരണ ബില്ലുമായി പിണറായി സർക്കാർ ഇന്ത്യയിലെ ഏറ്റവു വലിയ ജനാധിപത്യ വിരുദ്ധവും മനുഷ്യാവകാശ വിരുദ്ധവുമായ നിയമം കേരളത്തിൽ നടപ്പിലാവാൻ പോവുകയാണ്.കഴിഞ്ഞ മന്ത്രിസഭാ യോഗത്തിൽ നിയമം പാസാക്കിയെടുത്തു കേരള പോലീസ് ആക്ടിലെ സെക്ഷൻ 118 118 (A) എന്നിവകുപ്പുകൾ പ്രകാരം ഏതെങ്കിലും…

അതിർത്തി ജില്ലകളിൽ തമിഴക രാഷ്ട്രീയത്തിൻ്റെ ജ്വല്ലിക്കെട്ട് തമിഴ്നാടുമായി പങ്ക് വെക്കുന്ന കേരളത്തിൻ്റെ അതിർത്തി ജില്ലകളായ തിരുവനന്തപുരം, ഇടുക്കി, പാലക്കാട് എന്നിവടങ്ങളിൽ തമിഴക രാഷ്ട്രീയം കൂടുതൽ സജീവമാകുന്നു AIDMK , DMK , വിടുതലൈ തിരുത്തുക്കൾ കക്ഷി ,പട്ടാളി മക്കൾ കക്ഷി ,മറുമലർച്ചി…

കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ അര്‍ബുദ രോഗത്തെ കീഴടക്കിയവരുടെ സംഗമം നടന്നു പകച്ച് പോയവരായിരുന്നു ഇവർ ..കേൻസർ എന്ന മാരക രോഗം ഇവരെ കീഴടക്കിയതറിഞ്ഞ് തോരാമഴകണക്കേ ജീവിതം പെയ്തൊഴിയുമ്പോൾ ഇവർക്ക് ഇവർ തന്നെയായിരുന്നു സ്വാന്തനമേകിയത് ഒടുവിൽ അവർക്ക് മുന്നിൽ കേൻസർ കീഴടങ്ങി സ്തനാര്‍ബുദ…

കേരള കോൺഗ്രസ് ജോസ് വിഭാഗം ഇടത് മുന്നണിയുടെ ഘടകകക്ഷി ആയതിന് ശേഷം ഇടത് മുന്നണി ജംബോ മുന്നണി ആയി മാറി . പതിനൊന്ന് പാർട്ടികൾ അകത്തും ആർ എസ് പി (ലെനിസ്റ്റ് ) ജെ എസ് എസിലെ ഒരു വിഭാഗം പുറത്തുമായി…