മകനോട് മകനേ അറിയുക നിന്നമ്മയെ നീ ആഴ്ന്നിറങ്ങിയ സ്നേഹക്കടലിനെ പത്തുമാസം ഉദരത്തിലേറി രക്തവും പ്രാണനും നൽകി വയറിൻ തുടിപ്പും വേദനയും മനസിൽ ആഹ്ലാദം പൂണ്ട നിമിഷങ്ങൾ നിന്റെ വരവും കാത്തിരുന്നു സന്തോഷത്തിമർപ്പിന്റെ അത്യുന്നതിയിൽ എത്തിച്ചേർന്ന നാളുകൾ സ്വന്തം കുഞ്ഞിനെ ഒരുനോക്കുകാണാൻ…

മഴ മേഘ ചാർത്തു പരന്നൂ വാനിൽ കരിമുകിൽ മാല നിറഞ്ഞൂ കരിവണ്ടുകൾ മൂളി;ഭൂവിൽ കള കൂജനങ്ങൾ മുഴങ്ങി. ചെറുമികൾ ഓടിയടുത്തൂ ചാരേ ചെറുമൻ പാടമൊരുക്കി ഒരുതുള്ളിക്കൊരു കുടം പോൽ, മഴ ഭൂവിനെയാകെയുണർത്തീയവൾ പൂമേനിയാകെ പുണർന്നൂ. പുതു നാമ്പുകൾ കിളിർത്തൂ ചാരേ ധരയിൽ…

  നൂറ് വർഷങ്ങൾക്ക് മുമ്പ് മഹാത്മാഗാന്ധി വന്നിറങ്ങിയ കൊച്ചിയിലെ പഴയ റെയിൽവേ സ്റ്റേഷനിലെ ദുരവസ്ഥ ദ്രാവിഡന് വേണ്ടി എം എൻ ഗിരി പ്രേക്ഷകർക്ക് നൽകുന്നു