മഴ മേഘ ചാർത്തു പരന്നൂ വാനിൽ കരിമുകിൽ മാല നിറഞ്ഞൂ കരിവണ്ടുകൾ മൂളി;ഭൂവിൽ കള കൂജനങ്ങൾ മുഴങ്ങി. ചെറുമികൾ ഓടിയടുത്തൂ ചാരേ ചെറുമൻ പാടമൊരുക്കി ഒരുതുള്ളിക്കൊരു കുടം പോൽ, മഴ ഭൂവിനെയാകെയുണർത്തീയവൾ പൂമേനിയാകെ പുണർന്നൂ. പുതു നാമ്പുകൾ കിളിർത്തൂ ചാരേ ധരയിൽ…

വാളയാർ പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച് കൊന്ന് കെട്ടിത്തൂക്കിയവരെ നിയമത്തിന് മുന്നിൽ കൊണ്ട് വരിക എന്ന ലക്ഷ്യത്തോടെ പോരാടിക്കൊണ്ടിരിക്കുന്ന ജസ്റ്റിസ് ഫോർ വാളയാർ കിഡ്സ് ഫോറം, സമരത്തിൻ്റെ രണ്ടാം ഘട്ടത്തിന് നാളെ തുടക്കം കുറിക്കുകയാണ്. നാളെ മുതൽ എല്ലാ വെള്ളിയാഴ്ചകളിലും, കോവിഡ് പ്രോട്ടോക്കോൾ…