ഐ.എം.എ.യ്ക്ക് സ്വകാര്യാശുപത്രികൾ തകരുന്നതിന്‍റെ ദുഖം വൈദ്യമഹാസഭ ചെയർമാൻ മാന്നാർ ജി. രാധാകൃഷ്ണൻ വൈദ്യർ, കേരളത്തിലെ ആരോഗ്യവകുപ്പ് പുഴുവരിച്ചതായി ആക്ഷേപിച്ച് ഐ.എം.എ. നേതാക്കൾ രംഗത്തിറങ്ങിയത് കേരളത്തിലെ സ്വകാര്യാശുപത്രികൾ തകരുന്നതിന്‍റെ ദു:ഖം കാരണം. ഇന്ത്യയിൽ ആദ്യമായി കേരളത്തിൽ കോവിഡ് സ്ഥിരീകരിച്ചതു മുതൽ സർക്കാരിനെ ഉപദേശിക്കുന്നതും…

ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി. ജലീലിനും, വൈദ്യുത വകുപ്പുമന്ത്രി എം.എം. മണിക്കും കോവിഡ് സ്ഥിരീകരിച്ചു. കെ.ടി ജലീൽ മന്ത്രി ഹോം ക്വാറന്റീനിലാണ്. എം. എം. മണിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിക്ക് കഴിഞ്ഞയാഴ്ച…

കമ്പ്യൂട്ടര്‍ സോഫ്ട്വേര്‍ പോലെ പ്രോഗ്രാം ചെയ്ത് ജീന്‍ എഡിറ്റിംഗ് നടത്താന്‍ നൂതന മാര്‍ഗ്ഗം കണ്ടെത്തിയ രണ്ടു വനിതാ ഗവേഷകര്‍ക്ക് രസതന്ത്ര നൊബേല്‍ പുരസ്‌കാരം.  ഇമ്മാനുവേല്‍ കാര്‍പ്പെന്റിയര്‍, ജന്നിഫര്‍ ദൗഡ്ന എന്നിവരാണ് പുരസ്‌കാരം പങ്കിട്ടത്.

തെന്നിന്ത്യയുടെ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താര നായികയായ തമിഴ് ചിത്രം മൂക്കുത്തി അമ്മന്‍ ഒടിടി പ്‌ളാറ്റ്ഫോമില്‍ റിലീസ് ചെയ്യും. ഡിസ്നി പ്‌ളസ് ഹോട്ട് സ്റ്റാറാണ് ചിത്രത്തിന്റെ ഒ ടി ടി റിലീസിന്റെ അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ദീപാവലി നാളില്‍ സ്റ്റാര്‍ വിജയ് ടിവിയിലും…