തേങ്ങ മോഷ്ടാവിനെ ക്യാമറ കുടുക്കി
നാട്ടിലെ തെങ്ങിൽ നിന്നു നിരന്തരം തേങ്ങയും ഇളനീരു മോഷ്ടിച്ച് വെള്ളം കുടിച്ച് തൊണ്ട് കളയുന്ന മോഷ്ടാവിനെ കേമറ കൈയോടെ പിടികൂടിയ മനോഹരമായ കാഴ്ച ദ്രാവിഡനിൽ
തിരിച്ചുവരവിന്റെ നാളുകൾ , തിരിച്ചു പോക്കിന്റെയും .
തിരിച്ചുവരവിന്റെ നാളുകൾ , തിരിച്ചു പോക്കിന്റെയും . ഗെയ്ലിന്റെ പഞ്ചാബ് , വരുണിന്റെ കൊൽക്കത്ത, സിറാജിന്റെ ബാംഗ്ളൂർ, തിരിച്ചറിവിന്റെ ഹൈദരാബാദ്, തിരിച്ചറിയാത്ത ചെന്നൈ .. ഇതായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ പ്രധാന ഐപിൽ കാഴ്ചകൾ . എല്ലാം കഴിഞ്ഞു എന്നു പറഞ്ഞ ഇടത്തിൽ…
മനസ്സിൻ്റെ ദ്വന്ദ്വ സഞ്ചാരങ്ങളിലൂടെ ഇന്ദിരാ ബാലൻ
മനസ്സിൻ്റെ ദ്വന്ദ്വ സഞ്ചാരങ്ങളിലൂടെ ഇന്ദിരാ ബാലൻ -കെ.പി.സുധീരയുടെ ബൈപോളർ എന്ന കഥയുടെ നിരൂപണം ഉന്മാദവും വിഷാദവും മാറി മാറി വരുന്ന ഒരവസ്ഥയാണല്ലൊ ബൈപോളാർ . അത്തരം മാനസികാവസ്ഥയുള്ള ജാഗ്രതിയുടേയും പങ്കാളിയായ ജഗദീഷിൻ്റേയും ജീവിതമുഹൂർത്തങ്ങളാണ് ശ്രീമതി കെ.പി.സുധീരയുടെ “ബൈപോളാർ ” എന്ന കഥ.…
മകനോട്
മകനോട് മകനേ അറിയുക നിന്നമ്മയെ നീ ആഴ്ന്നിറങ്ങിയ സ്നേഹക്കടലിനെ പത്തുമാസം ഉദരത്തിലേറി രക്തവും പ്രാണനും നൽകി വയറിൻ തുടിപ്പും വേദനയും മനസിൽ ആഹ്ലാദം പൂണ്ട നിമിഷങ്ങൾ നിന്റെ വരവും കാത്തിരുന്നു സന്തോഷത്തിമർപ്പിന്റെ അത്യുന്നതിയിൽ എത്തിച്ചേർന്ന നാളുകൾ സ്വന്തം കുഞ്ഞിനെ ഒരുനോക്കുകാണാൻ…
നീതി ദേവത കണ്ണുതുറന്നിരിക്കുന്നൂ… വിവാഹമോചിതയ്ക്ക് ഭർത്താവിന്റെ ബന്ധുവീട്ടിലും പാർപ്പിടാവകാശമോ ?
വിധവകളും വിവാഹമോചിതകളും പിതൃഗൃഹങ്ങളിലും ശരണാലയങ്ങളിലും ബന്ധുഗൃഹങ്ങളിലും അഭയം പ്രാപിക്കുന്ന സാഹചര്യത്തിലാണ് സ്ത്രീകൾക്ക് ഒരാശ്രയമെന്ന നിലയിൽ ഗാർഹിക അതിക്രമങ്ങളിൽ നിന്നും സ്ത്രീകളെ സംരക്ഷിക്കുന്നതിനുള്ള നിയമം 2005 നീതി ന്യായ വ്യവസ്ഥയിലേക്ക് കടന്നുവരുന്നത് . ഈ നിയമത്തിന്റെ 2(s) വകുപ്പിൽ പങ്കിട്ട് പാർത്ത ഗൃഹമെന്നതിന്…
മരണ ദേവത
മരണ ദേവത രാത്രിയുടെ അനന്തയാമത്തിൽ എപ്പഴോ നീ എന്നെ തട്ടിവിളിച്ചു. നിദ്രയും വിട്ട് ഞാനുണർന്നപ്പോൾ ഒരു നീണ്ട ദിവസത്തിൻ ക്ഷീണ – മകറ്റാനായി കഴിയാതെ എന്റെ ശിരസ് കുനിഞ്ഞിരുന്നു. കണ്പോളകൾക്കിടയിലൂടെ എന്റെ കണ്ണ് നിന്നെ പരതി സ്വപ്നലോകത്തിൽ നിന്നിറങ്ങി വന്ന…
ഹിംസ
ഹിംസ കൊടികുത്തി വാണിടും കാലമല്ലയോ ഇന്നിന്റെ മണ്ണിൽ ആർത്തിരമ്പുന്നത്. കത്തിജ്വലിക്കുന്ന കോപവും സ്നേഹമാം കണികകൾ വറ്റി പോയൊരാകർമ്മവും മർത്യന് ശാപമായി മാറീടുമീ കാലത്ത്. അമ്മയെന്നില്ല പെങ്ങളെന്നില്ല പിഞ്ചുകുഞ്ഞെന്നില്ല പിച്ചിച്ചീന്തിടുന്നു അവർ ഭ്രാന്തൻമാർ കൊന്നിട്ടും കൊതിതീരാതെ ചോരയുടെ മണം പിടിച്ചലയുമാ… ചില ചാനൽ…
ഉത്രമാർ അത്രമാത്രം
ഉത്രയുടെ മരണത്തിന് ഉത്തരമെന്നോണം പല പല അഭിപ്രായങ്ങൾ പ്രചരിച്ചു കണ്ടു. അതിൽ പ്രസക്തമായ ഒരഭിപ്രായം വിവാഹ മോചനമായിരുന്നല്ലോ മരണത്തേക്കാൾ തിരഞ്ഞെടുത്ത് നൽകാമായിരുന്നത് എന്നതായിരുന്നു.പിന്നെ ചിലർ എഴുതിക്കണ്ടു സ്ത്രീധനം കൊടുത്തു പ്രോത്സാഹനം നൽകിയതിനുള്ള ശിക്ഷാ വിധി എന്ന്…മറ്റു ചിലർ പറഞ്ഞു വീട്ടിലേക്ക്…
എന്റെ പ്രിയപ്പെട്ട അപ്പയ്ക്ക്
വളരെ കാലങ്ങൾക്ക് ശേഷമാണ് ഞാൻ, അപ്പയെന്ന് വിളിക്കുന്ന എന്റെ അപ്പച്ചിക്ക് കത്തെഴുതുന്നത്. ഈ കത്തുകിട്ടുമ്പോൾ അപ്പയുടെ പ്രതികരണം എന്തായിരിക്കുമെന്ന് എനിക്കറിയില്ല. കുട്ടിക്കാലത്ത്, കണ്ണെഴുതി പൊട്ടുതൊടീച് പുത്തനുടുപ്പിടീച് അമ്പലങ്ങളിൽ കൊണ്ടുപോയിരുന്നതും വിശക്കുമ്പോൾ മാമൂട്ടിയിരുന്നതും അപ്പയായിരുന്നു. ചുരുക്കത്തിൽ എന്റെ കാര്യങ്ങളെല്ലാം വേണ്ടപോലെ നോക്കിയിരുന്നത് അപ്പയായിരുന്നു.…