ബഹു മുഖ്യ മന്ത്രി പിണറായി വിജയൻറെ വിശ്വസ്തൻ ശിവശങ്കരൻ ഐ എ എസിന്റെ അറസ്റ്റ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് രേഖപ്പെടുത്തി മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും മുന്‍ ഐ.ടി സെക്രട്ടറിയുമായ എം ശിവശങ്കറിന്റെ അറസ്റ് ഇ ഡി രേഖപ്പെടുത്തി .

കീർത്തി ലഭിക്കും പിതൃ സ്വത്തു ലഭിക്കാനിടവരും. കർമസംബന്ധമായി ഗുണം ലഭിക്കും. മാനസികസുഖം കുറയും. അസുഖങ്ങൾക്ക് ശമനം ഉണ്ടാകും.(ദീർഘകാലമായി അലട്ടുന്ന) മുടങ്ങിക്കിടന്ന കർമങ്ങൾക്കു പുനരുജ്ജീവനം ഉണ്ടാകും. വിവാഹതടസ്സം ഉണ്ടാകാം. പുതിയ വാഹനങ്ങൾ വാങ്ങാൻ യോഗം ഉണ്ട്. കർമമേഖലയിൽ പ്രസിദ്ധി നേടും. പുരോഗമനം ഉണ്ടാകും.…

കോൺഗ്രസ് പ്രസിഡണ്ടിന് മത്സ്യം നൽകാൻ ഇനി കേരളത്തിൽ നിന്ന് ആരാണ് ഉള്ളത് ഓരോ ഡൽഹി യാത്രയ്ക്കും വ്യത്യസ്ത മീനുകൾ എത്തിച്ച് കൊണ്ടിരുന്ന കെ വി തോമസ്സെന്ന തോമസ്സ് മാഷ് ഇനി മുതൽ ശുദ്ധ വെജിറ്റേറിയൻ കാരണം പുതിയ താമസ സ്ഥലം മത്സ്യ…

തണുത്ത് വിറക്കുന്ന കശ്മീരിൽ ചൂട് പിടിക്കുന്ന രാഷ്ട്രീയം പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടിക്ക് (പിഡിപി) കനത്ത തിരിച്ചടിയായി, മുൻ എംപി ഉൾപ്പെടെ മൂന്ന് മുതിർന്ന നേതാക്കൾ പാർട്ടിയിൽ നിന്ന് രാജിവച്ചതായി പ്രഖ്യാപിച്ചു. ഫ്ലാഗ്. മെഹബൂബയ്ക്ക് അയച്ച കത്തിൽ മുൻ എംപി ടി എസ്…

കഞ്ഞി വെള്ളം കുടിച്ചാൽ ശരീരഭാരം കുറക്കാം ശരീരത്തിന്റെ ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരു പോലെ സഹായിക്കുന്ന നിരവധി വിറ്റാമിനുകളുടെ കലവറയാണ് കഞ്ഞിവെള്ളം. നല്ല ഊര്‍ജ്ജം പ്രദാനം ചെയ്യുന്ന ഒന്നാണ് കഞ്ഞിവെള്ളം. അമിതഭാരം കുറയ്ക്കാനും കഞ്ഞിവെള്ളം സഹായിക്കും. ഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുമ്പോള്‍ ശരീരത്തില്‍ ജലാംശം…

  ബീഹാർ പോളിംഗ് ബൂത്തിലേക്ക് 243 സീറ്റുകളുള്ള ബീഹാർ നിയമസഭ ഒക്ടോബർ 28 മുതൽ മൂന്ന് ഘട്ടങ്ങളിലായി തിരഞ്ഞെടുപ്പ് നടക്കും. ആദ്യ ഘട്ടത്തിൽ ഒക്ടോബർ 28 ന് 71 സീറ്റുകളിലേക്ക് വോട്ടിംഗ് നടത്തും.നവംബർ 3 ന് 94 സീറ്റുകൾക്ക് രണ്ടാം ഘട്ടം…

പാരമ്പര്യ വൈദ്യൻമാർക്ക് ചികിത്സ നടത്താൻ സർക്കാർ നൽകിയ അനുമതി ഹൈക്കോടതി റദ്ദാക്കി എന്ന വാർത്ത ജനങ്ങളിൽ തെറ്റിദ്ധാരണ പരത്തുന്നതാണ്. ചില പാരമ്പര്യ വൈദ്യൻമാരെ റജിസ്റ്റേർഡ് മെഡിക്കൽ പ്രാക്ടീഷണർമാരാക്കുന്നതിനായി ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിലിൽ റജിസ്ട്രേഷൻ നൽകുന്നതിനുള്ള സർക്കാർ ഉത്തരവുകൾ ആണ് റദ്ദാക്കിയത്.…