തിരുവനന്തപുരം: യുട്യൂബർ വിജയൻ പി നായരെ കൈയ്യേറ്റം ചെയ്ത ഡബ്ബിങ്ങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ദിയസന, ശ്രീലക്ഷ്മി തുടങ്ങിയവരെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി ആൾ കേരള മെൻസ് അസോസിയേഷൻ (AK MA) സെക്രട്ടറിയേറ്റിന് മുമ്പിൽ ധർണ്ണ നടത്തി വട്ടിയൂർക്കാവ് അജിത്ത് കുമാർ, ഏ…

മതിയായ പരിഗണന ലഭിക്കുന്നില്ല എന്ന് പരാതിപ്പെട്ട് മലയാള സിനിമയിൽ ഇനി മുതൽ പാടില്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഗാന ഗന്ധർവ്വൻ്റെ മകൻ വിജയ് യേശുദാസ് വനിത വാരികക്ക് നൽകിയ അഭിമുഖത്തിലാണ് വിജയ് യേശുദാസിൻ്റെ വിവാദ പരാമർശം ഇത്തരമൊരു വെളിപ്പെടുത്തലിന് വേണ്ടിയാണ് വനിതക്ക് അഭിമുഖം നൽകിയതെന്ന്…

നിയമസഭ തിരഞ്ഞെടുപ്പ് ആസന്നയായിരിക്കേ കേരളത്തിലെ മുന്നണി സംവിധാനങ്ങളിൽ വലിയ തോതിലുള്ള മാറ്റങ്ങൾ വന്ന് കൊണ്ടിരിക്കുകയാണ് . മാർകിസ്റ്റ് പാർട്ടി യിൽ നിന്ന് പുറത്ത് പോയി ആർ എം പി യുണ്ടാക്കിയ ടി പി ചന്ദ്രശേഖരൻ കൊല്ലപ്പെട്ടതിന് ശേഷം വടകരയിലും ഒഞ്ചിയത്തു മയി…

ആരോഗ്യ വകുപ്പിൻ്റെ ഗുരുതരമായ അനാസ്ഥയുടെ വാർത്തയാണ് പുറത്ത് വന്ന് കൊണ്ടിരിക്കുന്നത്. തൃശൂരിലെ സ്വകാര്യ മെഡിക്കൽ കോളജിൽ ജീവനക്കാരുടെ അനാസ്ഥ മൂലം കോവിഡ് രോഗി മരണപ്പെട്ടു എന്ന ആരോപണമായി ബന്ധുക്കൾ രംഗത്ത് വന്നതിന് പിന്നാലെ തിരുവനന്തപുരത്തും കൊല്ലത്തും സമാന സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.…

ഭൂമി തർക്കങ്ങൾ പരിഗരിക്കാൻ യോഗം കാണുന്നു. മാനസികശാരീരിക പിരിമുറുക്കങ്ങൾ വർദ്ധിക്കും. ഭക്ഷണകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തണം. വാഹനം കൈകാര്യം ചെയ്യുമ്പോൾ കൂടുതൽ ശ്രദ്ധിക്കണം. പിതാവിന് അസുഖങ്ങൾ പിടിപ്പെട്ടേക്കാം. കുടുംബങ്ങളിൽ പെമ്പർക്ക് ആശുപത്രിവാസവും യോഗം കാണുന്നു. പുണ്യസ്ഥലസന്ദര്ശനം മുടങ്ങിയേക്കും. അനാവശ്യമായ സാമ്പത്തിക ചെലവ്…

പേരറിവാളൻ.1971 ജൂലൈ 30 ന് തമിഴ്‌നാട്ടിലെ വെ ല്ലൂർ ജില്ലയിലെ ജോലാർപേട്ടിൽ ജ്ഞാനശേഖരൻ അർപുതം അമ്മാൾ ദമ്പതിമാരുടെ മകനായി ജന നം.തമിഴ്‌നാട്ടിലെ ദ്രാവിഡ മുന്നേറ്റത്തിന്റെ സ്ഥാപ കനായ പെരിയൊറുടെ അനുയായികളായിരുന്നു അവർ ഇരുവരും.രാജീവ് ഗാന്ധി വധത്തോടനുബ ന്ധിച്ചു പോലീസ് അറസ്റ്റ് ചെയ്യുമ്പോൾ…

  പുലരിതൻ പൊൻകിരണങ്ങളേറ്റ് താമരമൊട്ടവൾ വിരിഞ്ഞു., സൂര്യനെ നോക്കി ചെറു മന്ദഹാസത്തോടവൾ നിൽപ്പൂ.., നിമിഷങ്ങളെ സുരഭില മാക്കിയൊരാനേരത്ത് സൂര്യൻ മധുരമായി മൊഴിഞ്ഞു., എൻ പ്രിയേ നീ ഇത്രമേൽ മനോഹരിയായിരുന്നോ..? ഓരോ ദിനവും നിൻ സൗന്ദര്യം എന്നിൽ കുളിർമഴയായി പെയ്തിറങ്ങുന്നു എൻ സഖീ..,…

കുവൈറ്റ് വിമാനത്താവളത്തിൽ നിന്നും ഇൻഡ്യാ ഗവൺമെൻ്റ് പ്രത്യേകമായി ഏർപ്പെടുത്തിയ ഫ്ലൈറ്റിലേക്ക് കയറുമ്പോൾ നാൻസിയുടെ മനസ് വിതുമ്പുകയായിരുന്നു. ഏതൊരു പ്രവാസിയെയും പോലെ നാട്ടിലേക്കുള്ള യാത്രകളെ അവളും ഒട്ടേറെ സ്നേഹിച്ചിരുന്നു. പക്ഷേ.. ലോകം കൊറോണ എന്ന ഒരു വൈറസിനു മുന്നിൽ അടിയറവു പറഞ്ഞപ്പോൾ തൊഴിൽ…

എന്താണെന്നറിയില്ല, ഓർമ്മയിൽ നിന്നു മായുന്നേയില്ല പ്രിയ തസ്‌നി. ചില ഓർമ്മകൾ അങ്ങനെയാണല്ലോ ! മറവിക്ക് പോലും മായ്ച്ചു കളയാനാവാത്തവ, ആഴമേറിയ ഗർത്തങ്ങൾ സൃഷ്ടിച്ചു ഏകാന്തതയിൽ ശ്വാസം മുട്ടിച്ചു മൃതിയുടെ വക്കിലെത്തിക്കുന്നവ. തസ്‌നി ഞാൻ ജീവിതത്തിൽ ആദ്യമായി കാണാൻ പോയ പെണ്ണാണ്, എന്നേക്കാൾ…

എന്റെ ജീവിതത്തെ മാറ്റി മറിച്ച ഒന്നായിരുന്നു അത്.’സ്വന്തം അധ്വാനം കൊണ്ട് നേടുന്നതല്ലാതെ മറ്റാരിൽ നിന്നും ഒന്നും ആഗ്രഹിക്കരുത് എന്ന ഗുണപാഠം ‘ആയിരുന്നു അച്ഛനിൽ നിന്നും അന്ന് എനിക്ക് കിട്ടിയ പ്രഹരത്തിന്റെ ആകത്തുക.        ഇന്നത്തെ പോലെ ഇന്റർനെറ്റും ഫോണും…