സൈബർ ലോകത്ത് സി പി എം നാണം കെട്ടു ലൈഫ് മിഷനിലെ അഴിമതി പുറത്ത് കൊണ്ട് വന്ന വടക്കഞ്ചേരി എം എൽ എ അനിൽ അക്കരെക്ക് നീതു ജോൺസൺ എന്ന പ്ലസ്ടു വിദ്യാർത്ഥിനി അയച്ച കത്ത് വിവാദമായതിനു പിന്നാലെ പരാതിക്കാരിയെ അന്വേഷിച്ച്…

ഈ കൂറുകാർക്ക് ഈ ആഴ്ച പൊതുവെ ഗുണപ്രദമായിരിക്കും പുതിയ കാര്യങ്ങൾക്കു തുടക്കം കുറിക്കാൻ ഇട വരും. കർമ്മ മേഖലയിൽ പുരോഗതി കൈവരും. വിവാഹം നടക്കാൻ ഇട വരും. ഗണപതി ഹോമം ചെയ്യുക. പൊതുവെ ദൈവാധീനം കുറഞ്ഞ വാരമാകയാൽ പ്രത്യേകം ശ്രദ്ധ ആവശ്യമുണ്ട്.…

നയതന്ത്ര ബേഗേജ് വഴിയുള്ള സ്വർണ്ണ കടത്ത് മുതൽ ലൈഫ്മിഷൻ പദ്ധതിയിലെ അഴിമതി വരെയുള്ള ഒന്നിന് പിറകെ ഒന്നായുള്ള വിവാദങ്ങൾ മൂർച്ചിക്കുമ്പോഴും എൻ്റെ മടിയിൽ കനമില്ലെന്ന് ആവർത്തിക്കുന്ന മുഖ്യമന്ത്രിയും സി ബി ഐ അന്വേഷണം ആരംഭിച്ചതിന് പിന്നാലെ രഹസ്യമായി നിയമ വിദഗ്ദരുമായി കൂടിയാലോചന…

    കഴിഞ്ഞ ദിവസം കൂട്ടബലാൽസംഗത്തിനരയായ പതിനാല് കാരി പെൺകുട്ടിക്ക് ദാരുണാന്ത്യം ഡൽഹി എയിംസ് ആശുപത്രി ആശുപത്രിയിൽ വെച്ചാണ് അന്ത്യം ഉത്തര പ്രദേശിലാണ് മനുഷ്യ മനസാക്ഷിയെ നടുക്കിയ സംഭവമുണ്ടായത് കേസിൽ നാല് പേരെ ഇതിനകം അറസ്റ്റ് ചെയ്യപ്പെട്ടതായി വാർത്താ മാധ്യങ്ങൾ റിപ്പോർട്ട്…

അംബേദ്കറയിറ്റ് മാർക്സിസം സാധ്യമാണോ എന്നതുമായി ബന്ധപ്പെട്ട് അടുത്തിടെ സാമൂഹിക മാധ്യമങ്ങളിൽ നടക്കുന്ന ചർച്ചയിൽ ഇടപെട്ട് കൊണ്ട് ശ്രീ എം ഗീതാനന്ദൻ പ്രകടിപ്പിച്ച അഭിപ്രായങ്ങളോടുള്ള പ്രതികരണം ആണിത്. മാർക്സിസം യുറോ കേന്ദ്രിതം ആണെന്നും ഇന്ത്യയിലെ ജാതി പ്രശ്നത്തെ അഭിസംബോധന ചെയ്യാൻ അത് കൊണ്ട്…

  പ്രണയമഴ മഴമേഘ ജലമാം മൗനാനുരാഗത്തിൻ മഴവില്ലുതിർക്കുന്ന മനസ്സിൻ നഭസ്സിലും മോഹങ്ങളാം മുകിൽമാലകൾ ചാഞ്ചാടും മോഹിലം ചഞ്ചലം തന്നെ ചിത്തം പറയുവാനറിയാത്ത പ്രണയമേ നീയെന്റെ പരിഭവത്തിരകളിൽ തെളിയുന്നുവോ മിഴിനീർക്കണം പോലെ നേർത്തൊന്നു പൊഴിയുവാൻ, ഹൃത്തടം വീണ്ടും കൊതിച്ചുപോയി ഇരവിന്റെ തേങ്ങലായിഴനെയ്തൊരാനുരാഗ രേണുക്കളെങ്ങും…

യത്ര നാര്യസ്തു പൂജ്യന്തേ തത്ര രമന്തേ ദേവത : ഭർത്തോ രക്ഷതി യൗവനേ എന്നിങ്ങനെയുള്ള ആർഷഭാരതത്തിലെ മോഹനം വാഗ്ദാനങ്ങൾ കേട്ട് മംഗല്യസൂത്രം ധരിക്കുന്ന പതിവ്രതകളുടെ അവകാശങ്ങൾ അകത്തളങ്ങളിൽ സംരക്ഷിക്കപ്പെടുന്നുണ്ടോ? അച്ഛനമ്മമാരുടെ യും സഹോദരങ്ങളുടെയും പൊന്നോമനയായി വളർന്ന് ‘ ഏകപത്നീവ്രതൻ ശ്രീരാമന്റെ അവതാരമാണ്…

ഹൃദയം ഹൃദയത്തെ എപ്പോഴും മുറിച്ചു വെക്കണം.. ഒരു പകുതി കത്തുമ്പോൾ മറുപകുതി തളിർക്കണം… ഒരു പകുതി അടക്കുമ്പോൾ മറുപകുതി തുറക്കണം… ഒരു പകുതിയിൽ അമ്പേൽക്കുമ്പോൾ മറുപകുതിയിൽ രക്തം കിനിയുന്നുണ്ടെങ്കിൽ ഓർക്കുക..-.. കല്ലാകാനുള്ള മന്ത്രമത് മറന്നു പോയെന്ന്… സിദ്ദിഖ് മച്ചിങ്ങൽ

  എന്റെ അച്ഛൻ ഒത്തിരി കഥകൾ ചൊല്ലാനുണ്ടെനിക് അച്ഛനെ ഓർത്തിടുമ്പോൾ എൻ അച്ഛനെ ഓർത്തിടുമ്പോൾ സ്നേഹത്തിൻ നിറകുടമായൊരച്ഛൻ വത്സല്യനിധിയായോരച്ഛൻ അറിവിന്റെ അക്ഷയപാത്രമച്ഛ്ൻ എൻ വീടിന്റെ ഐശ്വര്യ ദീപമച്ഛൻ ആയിരം കുരുന്നുകൾക്കറിവേകി നേർവഴി കാട്ടിയോരധ്യാപകൻ സമൂഹ്യസേവനം ജീവിതമുദ്രയായ് കാട്ടികൊടുത്തൊരു മാർഗദർശി ദുഃഖത്തിന് കടലിൽ…

  ഭാഷക്ക് മുമ്പേ ലോകത്തിൽ ആശയ വിനിമയോപാധി ആംഗ്യങ്ങളിൽക്കൂടിയായിരുന്നല്ലൊ. മൗനത്തലുയിർക്കൊണ്ട അംഗുലീ ഭാഷ. ആംഗ്യം കാണിക്കുന്നതിനൊപ്പം മുഖത്തും ഭാവങ്ങൾ മിന്നിമറയും. അതിന് നാട്യശാസ്ത്രമോ ഹസ്തലക്ഷണ ദീപികയോ പഠിക്കേണ്ടതില്ല. ജന്മനാ മനുഷ്യനോടൊപ്പം ആംഗ്യ ഭാഷയും ഉയിർക്കൊള്ളുന്നു. ഏതൊരു ഭാഷക്കുമപ്പുറത്തും സാധ്യതകളുടെ മാനം ,…