ബ്രാഹ്മണ്യ കോട്ടകൾ തകർത്തൊരു പിണറായി തേരോട്ടം
ബ്രാഹ്മണ്യ കോട്ടകൾ തകർത്തൊരു പിണറായി തേരോട്ടം ഇങ്ങനെയൊക്കെ സാധ്യമാവുമോ എന്ന് കാട്ടി തരുകയാണ് അയ്യൻകാളിയുടെ കേരളത്തിൽ ദലിത്, കമ്മ്യൂണിസ്റ്റ് കേരളത്തിൽ അമ്പലം ഭരിക്കും ഇനിയുള്ള അഞ്ചാണ്ട് . ക്ഷേത്രപ്രവേശന വിളംബരത്തിന് ശേഷം മറ്റൊരു ചരിത്രപരമായ പ്രഖ്യാപനമാണ് രണ്ടാം പിണറായി മന്ത്രിസഭ ചരിത്രത്തിൽ…