മദ്യത്തിന് നികുതി നല്‍കിയതിനാല്‍ ടിക്കറ്റ് എടുക്കില്ലെന്ന് വാദം; കല്ലേറില്‍ കണ്ടക്ടര്‍ക്ക് പരിക്ക് ടിക്കറ്റ് എടുക്കാൻ തയ്യാറാകാത്തതിനെ തുടർന്ന് ഇറക്കിവിട്ട മദ്യപൻ കെ.എസ്.ആർ.ടി.സി. ബസിന് നേരേ കല്ലെറിഞ്ഞു. ആക്രമണത്തിൽ ബസിലെ കണ്ടക്ടർക്ക് പരിക്കേറ്റു. കോഴിക്കോട്-പാല റൂട്ടിൽ സർവീസ് നടത്തുന്ന കെ.എസ്.ആർ.ടി.സി. സൂപ്പർ ഫാസ്റ്റ്…

ദേ കിറ്റെക്സും …..   വ്യവസായ സൗഹൃദ സംസ്ഥാനത്ത് ഒരു വ്യവസായ സ്ഥാപനം കൂടി ഇല്ലാതാവുന്നു .സ്വന്തം നാട്ടിൽ ,നാട്ടുകാർക്ക് തൊഴിൽ സാധ്യത കൂടി ലക്ഷ്യം വെച്ച് തുടങ്ങിയ കിറ്റൈക്സാണ് ഇല്ലാതാവലിലേക്ക് നീങ്ങുന്നത് അവരുടെ പുതിയ വ്യവസായ പദ്ധതി ഇനി കേരളത്തിലില്ലെന്ന…

ഉപേക്ഷിക്കുന്ന പിപിഇ കിറ്റുകളും മാസ്‌കുകളും ഇഷ്ടികയാക്കി മാറ്റി ഇന്‍ഡ്യയുടെ ‘റീസൈക്കിള്‍ മാന്‍’. ഗുജറാത്ത് സ്വദേശിയാണ് ബിനീഷ് ദേശായ്. ആ പേര് നമ്മള്‍ മലയാളികളില്‍ പലര്‍ക്കും അത്ര പരിചിതമായേക്കില്ല. എന്നാല്‍ കക്ഷി ആഗോള പ്രശസ്തനാണ്. ഇന്‍ഡ്യയിലെ ഇന്നവേറ്റര്‍മാരുടെ മുന്‍നിരയിലുള്ള ഇദ്ദേഹം അറിയപ്പെടുന്നത് തന്നെ…

അന്താരാഷ്ട്ര ഡോക്ടേഴ്സ് ദിനത്തിൻ്റെ ഭാഗമായി ഗ്രാമ സ്വരാജ് ഫൗണ്ടേഷൻ ജില്ലാ മെഡിക്കൽ ഓഫീസർ ഡോക്ടർ കെ.നാരായണ നായ്ക്, ഡപ്യൂട്ടി മെഡിക്കൽ ഓഫീസർ ഡോ.പ്രീത എന്നിവരെ അനുമോദിച്ചു. ജില്ലാ മെഡിക്കൽ ഓഫീസിൽ നടന്ന ചടങ്ങിൽ ഫൗണ്ടേഷൻ ചെയർമാൻ രാമദാസ് കതിരൂർ ഇരുവർക്കും സ്നേഹപുഷ്പങ്ങൾ…