NEWS : പ്രേക്ഷകരെ രോമാഞ്ചം കൊള്ളിച്ച് പ്രഭാ സ് ; ശ്രീരാമനെ ഏറ്റെടുത്ത് സോഷ്യൽ മീഡിയ
പ്രേക്ഷകരെ രോമാഞ്ചം കൊള്ളിച്ച് പ്രഭാസ് ; ശ്രീരാമനെ ഏറ്റെടുത്ത് സോഷ്യൽ മീഡിയ പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന പ്രഭാസ് ചിത്രമാണ് ആദിപുരുഷ്. ചിത്രം റിലീസ് ചെയ്യാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, കഴിഞ്ഞ ദിവസം ലോഞ്ച് ചെയ്ത ചിത്രത്തിലെ ‘ജയ് ശ്രീറാം’…