News – മധ്യപ്രദേശ് ആഭ്യന്തരമന്ത്രിയെ സന്ദർ ശിച്ച് ആദിപുരുഷ് നിർമ്മാതാവ് ഭൂഷൺ കുമാർ
മധ്യപ്രദേശ് ആഭ്യന്തരമന്ത്രിയെ സന്ദർശിച്ച് ആദിപുരുഷ് നിർമ്മാതാവ് ഭൂഷൺ കുമാർ പ്രശസ്ത ചലച്ചിത്ര നിർമ്മാതാവ് ഭൂഷൺ കുമാറും ഗാന രചയിതാവ് മനോജ് മുണ്ടാഷിറും മധ്യപ്രദേശ് ആഭ്യന്തര വകുപ്പ് മന്ത്രി നാരോട്ടം മിശ്രയുമായി കൂടിക്കാഴ്ച നടത്തി. നാരോട്ടം മിശ്രയ്ക്കൊപ്പമുള്ള ചിത്രവും ഇരുവരും തങ്ങളുടെ സോഷ്യൽ…