PRESS RELEASE: ഗ്ലോബല്‍ എജ്യൂക്കേഷന്‍ ഫെയര്‍ ഈ മാസ ം 22 ന്
ഗ്ലോബല്‍ എജ്യൂക്കേഷന്‍ ഫെയര്‍ ഈ മാസം 22 ന് കൊച്ചി : യൂനിഎക്സ്പേര്‍ട്സിന്റെ ‘ഗ്ലോബല്‍ എജ്യൂക്കേഷന്‍ ഫെയര്‍ 2023 ‘ ഈ മാസം 22ന് കൊച്ചിയില്‍ നടക്കും. ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് വിദേശത്ത് മികച്ച പഠനത്തിനുള്ള അവസരങ്ങള്‍ പ്രദര്‍ശിപ്പിക്കുക വഴി…