കഴിഞ്ഞ ദിവസം അഫ്ഗാനിസ്ഥാനിലെ വിവിധയിടങ്ങളിൽ നടന്ന സ്ഫോടനങ്ങളിൽ നിരവധിയാളുകളാണ് മരണപ്പെട്ടത് വിവിധയിടങ്ങളിൽ നടന്ന പൊട്ടിത്തെറികളിൽ പതിനഞ്ചോളം പേർ മരിക്കുകയും നൂറുകണക്കിന് പേർക്ക് ഗുരുതര പരിക്ക് ഏൽക്കുകയും ചെയ്തു
കാബൂൾ സർവ്വകലാശാലയുടെ വിവിധ സ്ഥലങ്ങളിൽ നിരവധി സ്ഫോടനങ്ങളാണ് നടന്നതെന്ന് PTI റിപ്പോർട്ട് ചെയ്യുന്നു
പക്തിയ പ്രവിശ്യയിലെ റൊഹാനീ ബാബ മേഖ ലയിൽ നടന്ന പൊട്ടിത്തെറിയിലാണ് കൂടുതൽ ദുരിതം റിപ്പോർട്ട് ചെയ്യപ്പെടുന്നത്
ചെക്ക്പോസ്റ്റിലുള്ളവരാണ്കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗം പേരും ഞായറാഴ്ച രാത്രിയാണ് ഇവിടെ സ്ഫോടനം നടന്നത്
കാബൂളിൽ ഉണ്ടായ മറ്റൊരു സ്ഫോടനത്തിൽ സുരക്ഷാ ഉദ്യോഗസ്ഥനടക്കം നിരവധി പേർ കൊല്ലപ്പെട്ടു
റിമോട്ട് സംവിധാനം ഘടിപ്പിച്ച ബോംബുകളാണ് പൊട്ടിത്തെറിച്ചത്
രാത്രി വൈകും വരെ കാബൂൾ സർവ്വകലാശാലയിൽ പൊട്ടിത്തെറിയുടെ ശബ്ദം കേട്ടിരുന്നതായി സമീപ വാസികൾ പറഞ്ഞു
This post has already been read 1539 times!
Comments are closed.