തീയതിഃ 15.04.2024
പ്രസിദ്ധീകരണത്തിന്
സംസ്കൃത സർവ്വകലാശാലഃ
ടൈംടേബിൾ പ്രസിദ്ധീകരിച്ചു
ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ വിവിധ പി. ജി., യു. ജി., ഡിപ്ലോമ, പി. ജി, ഡിപ്ലോമ പ്രോഗ്രാമുകളുടെ പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. കൂടുതൽ വിവരങ്ങൾക്ക് www.ssus.ac.in സന്ദർശിക്കുക.
ജലീഷ്പീറ്റര്‍
പബ്ലിക് റിലേഷന്‍സ് ഓഫീസര്‍
ഫോണ്‍ നം. 9447123075
This post has already been read 358 times!