വയനാട് പടിഞ്ഞാറെ തറയിൽ സി പി ഐ (മാവോയിസ്റ്റ് ) പ്രവർത്തകൻ വെടിയേറ്റ് മരിച്ചു തണ്ടർബോൾട്ടിൻ്റെ വെടിയേറ്റാണ് കൊല്ലപ്പെട്ടത്
കഴിഞ്ഞ വർഷം വൈത്തിരിയിൽ സി പി ജ ലീൽ വെടിയേറ്റ് മരിച്ചിരിന്നു ഏറ്റ് മുട്ടലിൽ കൊല്ലപ്പെട്ടു എന്നായിരുന്നു പോലീസ് ഭാഷ്യമെങ്കിലും പിന്നിട് ഫോറൻസിക് പരിശോദനയിൽ ഏറ്റ് മുട്ടൽ നടന്നിട്ടില്ല എന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിരിന്നു.
This post has already been read 1270 times!
Comments are closed.