പൊതു വിവരം ബ്രേക്കിംഗ് ന്യൂസ്

അപ്രതീക്ഷിത നീക്കവുമായി എൻഫോഴ്‌സ്‌മെന്റ് തിരുവനന്തപുരത്ത്: കോടിയേരിയുടെ വീട്ടിൽ പരിശോധന നടത്തും

എൻഫോഴ്മെൻ്റിൻ്റേത് അപ്രതീക്ഷിത നീക്കം
ബെഗ്ളൂരു മയക്ക് മരുന്ന് കേസിലും, കള്ള പണ വെളുപ്പിക്കൽ കേസിലും
ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്യുന്നതിനിടെ അപ്രതീക്ഷിത നീക്കവുമായി ഇ ഡി തിരുവനന്തപുരത്ത് എത്തി ബിനീഷ് കോടിയേരിയുടെയും ബ ന്ധുക്കളുടേയും തലസ്ഥാനത്തെ വീടുകളിലും ബിനീഷിന് പങ്കാളിത്തമുള്ള സ്ഥാപനങ്ങളിലും പരിശോധന നടത്തും

ബിനീഷ് കോടിയേരിയും, കോടിയേരി
ബാലകൃഷ്ണനും വ്യത്യസ്ത വീടുകളിലാണ് താമസം

തലശ്ശേരിയിലെ വീടുകളിൽ പരിശോധന നടക്കാനും സാധ്യതയുണ്ട് ബെഗ്ളരുവിൽ നിന്ന് മൈസൂർ വഴി അനേഷണ ഉദ്യോഗസ്ഥർ നാളെ കാലത്ത് എത്താനാണ് സാധ്യത
അങ്ങനെ വന്നാൽ തലശ്ശേരിയിലെ നിരവധി പ്രമുഖരുടെ വീടുകളിൽ പരിശോധന നടന്നേക്കും

This post has already been read 25954 times!

Comments are closed.