
അത് ചാള മേരിയുമല്ല
കുഞ്ഞമ്മയുമല്ല
കോടിയേരി ലില്ലി
കോടിയേരി ബാലകൃഷ്ണൻ്റെ മകൻ്റെ തിരുവനന്തപുരത്തുള്ള വീട് ബെഗ്ളൂരുവിൽ നിന്ന് വന്ന എൻഫോഴ്സ്മെൻ്റ് ഉദ്യോഗസ്ഥർ പരിശോധന ആരംഭിച്ചത് ബുധനാഴ്ച കാലത്താണ് 24 മണിക്കർ നടത്തിയ പരിശോധന നീണ്ട് പോയപ്പോൾ മനുഷ്യാവകാശ പ്രശ്നമുയർത്തി ബിനീഷിൻ്റെ ഭാര്യയുടെ ബന്ധുക്കൾ എന്ന് പറഞ്ഞ് മൂന്ന് സ്ത്രീകൾ വീടിന് മുമ്പിൽ കുത്തിയിരുന്നത് ഏറെ മാധ്യമ ശ്രദ്ധ നേടുകയുണ്ടായി.
മാധ്യമ പ്രവർത്തകരോട് അവരുടെ പ്രതികരണം പറയുമ്പോൾ സിനിമ നടി ചാളമേരി ചൂരിദാർ ഇട്ട് വന്നതാണോയെന്ന് സംശയിച്ചവരുണ്ട്.
കൂടുതൽ അന്വേഷിച്ചപ്പോൾ കോടിയേരി ബാലകൃഷ്ണൻ്റെ ഭാര്യ സഹോദരി അരുണയാണ് എന്ന് ആദ്യ വിവരം ലഭിക്കുന്നു .അതായത് തലശ്ശേരി ധർമ്മടത്തെ ചൂതാട്ട കേന്ദ്രം റെയ്ഡ് ചെയ്തപ്പോൾ പോലീസ് പിടികൂടിയ അരുണയാ ണ് എന്നായിരുന്നു പ്രചരണം പക്ഷേ കൂടുതൽ അന്വേഷിച്ചിപ്പോൾ മനസിലായത് അരുണയുടെ അനുജത്തി ലില്ലി യാണെന്ന് അതായത് ബിനീഷിൻ്റെ ഭാര്യയുടെ അമ്മയുടെ അനുജത്തി എന്നാണ് മാധ്യമങ്ങളോട് ലില്ലി പറഞ്ഞത് കുഞ്ഞമ്മ എന്നാണ് പക്ഷേ അത് ശരിയല്ല ബിനീഷിൻ്റെ അമ്മ വിനോദിനിയുടെ അനുജത്തിയാണ് ലില്ലി
കോടിയേരി ബാലകൃഷ്ണൻ ആഭ്യന്തര മന്ത്രിയായിരിക്കുമ്പോൾ അർദ്ധ സർക്കാർ സ്ഥാപനമായ സിൽക്കോയിൽ താൽക്കാലിക തസ്തികയിൽ ജോലിക്ക് കയറുകയും പിന്നീട് ചട്ടങ്ങളും, മാനദണ്ഡങ്ങളും മറികടന്ന് സ്ഥിരപ്പെടുത്തുകയും ചെയ്ത വിനോദിനി, അരുണ എന്നിവരുടെ അനുജത്തി ലില്ലി യാണത് അല്ലാതെ അവർ പറഞ്ഞത് പോലെ കുഞ്ഞമ്മയുമല്ല നാട്ടുകാർ കരുതിയത് പോലെ സിനിമാ നടി ചാള മേരിയുമല്ല
This post has already been read 7449 times!


Comments are closed.