കവിതകൾ

നിലാവ്

നിലാവ്

കാണാൻ കൊതിച്ചിരുന്നൂ പൂർണ്ണചന്ദ്രനേപോൽ എന്നുള്ളിൽ വിളങ്ങുന്നൊരാ സുന്ദര വദനം

കണ്ടപ്പഴോ, വിരിഞ്ഞുനിന്നൂ
നിലാവിൻ പുഞ്ചിരി
ഉള്ളിലൊളിപ്പിച്ചൊരാമ്പൽ പൂ പോൽ

രചിച്ചത്:yash

This post has already been read 2273 times!

Comments are closed.