പൊതു ചർച്ച ബ്രേക്കിംഗ് ന്യൂസ്

ഊഹകച്ചവടക്കാർക്കൊരു കൊതിപ്പിക്കുന്ന വാർത്തയുണ്ട്

clever text
american

ഊഹകച്ചവടക്കാർക്കൊരു കൊതിപ്പിക്കുന്ന വാർത്തയുണ്ട്

ലോകത്തൊട്ടാകെയുള്ള ഓഹരി വിപണികളില്‍ മികച്ച മുന്നേറ്റം നടത്തി രാജ്യത്തെ സൂചികകള്‍. മാര്‍ച്ചിലെ കനത്ത തകര്‍ച്ചയില്‍ നിന്ന് 76 ശതമാനമാണ് ഓഹരി സൂചികകള്‍ ഉയര്‍ന്നത്. ലോകത്തെ 10 പ്രമുഖ ഓഹരി സൂചികകളുമായി താരതമ്യം ചെയ്താല്‍ നേട്ടത്തിന്റെ കാര്യത്തില്‍ രാജ്യത്തെ വിപണി രണ്ടാം സ്ഥാനത്താണ്. കനേഡിയന്‍ ഓഹരി സൂചികകളാണ് 79 ശതമാനം നേട്ടത്തോടെ മുന്നില്‍. യുഎസ് വിപണി 73ശതമാനത്തോടെ മൂന്നാമതുമെത്തി. വിദേശ നിക്ഷേപം ഒഴുകിയെത്തിയതോടെ ഇന്ത്യന്‍ ഓഹരി വിപണി ഇപ്പോള്‍ റെക്കോഡ് വിപണിമൂല്യത്തിലാണ്. 2.31 ലക്ഷംകോടി രൂപയാണ് മൊത്തം മൂല്യം.

This post has already been read 1368 times!

Comments are closed.