
ആടിനെ മേയ്ക്കാൻ
ചിത്രലേഖക്ക് സിറിയിലേക്ക് വിസ ശരിയാക്കി പോപ്പുലർ ഫ്രണ്ട്
കണ്ണൂർ എടാട്ടെ ദലിത് ആക്ടിവിസ്റ്റ് ചിത്രലേഖയും ഭർത്താവും ഇസ്ലാം മതം സ്വീകരിക്കുന്നു എന്ന വാർത്ത കഴിഞ്ഞ ദിവസങ്ങളിൽ മാധ്യമങ്ങളിൽ നിറഞ്ഞ് നിന്നപ്പോൾ ആരും അതത്ര ഗൗരവമായി എടുത്തില്ല കാരണം ഏത് മതം സ്വീകരിക്കണമെന്നത് അയാളുടെ ഭരണഘടനാപരമായ അവകാശമാണ്. അത്തരം ജനാധിപത്യ അവകാശങ്ങളും ഉൾച്ചേർന്നതാണ് നമ്മുടെ ഭരണഘടന.
ഇന്ത്യ നിലവിൽ ഒരു മത രാഷ്ട്രമല്ലല്ലോ ?
പക്ഷേ കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് റിപ്പോർട്ട് ചെയ്ത്തത് ചിത്രലേഖയുടെ മത മാറ്റം ചില ശക്തികളുടെ നിർബന്ധം മൂലമെന്നാണ്. തനിക്ക് വീടും, പണവും, മറ്റ് സൗകര്യങ്ങളും ചെയ്ത് തരാമെന്ന് അവർ ഉറപ്പ് നൽകിയെന്നും പറയുന്നു.
ആരാണ് അവർ മറ്റാരുമല്ല പോപ്പുലർഫ്രണ്ട് ഓഫ് ഇന്ത്യ
ഇസ്ലാമിക തീവ്രവാദ സംഘടന
ഇതിനകം നിരവധി പേരെ മതം മാറ്റി സിറിയിലേക്ക് അട് വളർത്താൻ പറഞ്ഞയച്ചവർ സാദിയ സംഭവം മറക്കാൻ സമയമായിട്ടില്ലല്ലോ ?
അവരാണിപ്പോൾ ചിത്രലേഖയെയും ആടിനെ നോക്കാൻ സിറിയിലേക്ക് അയക്കാൻ വിസ ശരിയാക്കി വെച്ചിട്ടുള്ളത്. ഒരു ദിവസം ചിത്രലേഖയെ കാണാനില്ല എന്ന് കേട്ടാൽ സിറയിൽ നോക്കിയാൽ മതിയാവും.
ദലിത് സ്ത്രീയായത് കൊണ്ട് സി പി എം നിരന്തരം പീഢിപ്പിക്കുന്നുവെന്ന് പറയാൻ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായ് ലക്ഷക്കണക്കിന് ദലിതുകളുള്ള പാർട്ടിയാണ് സി പി എം മറ്റാരെയും ജാതിവിവേചനം പറഞ്ഞ് പീഢിപ്പിക്കുന്നതായി അറിവില്ല.ചിത്ര ലേഖക്ക് മാത്രമെ പ്രശ്നമുള്ളൂ
കഴിഞ്ഞ യു ഡി എഫ് സർക്കാർ നിരവധി സഹായങ്ങൾ ചിത്രലേഖക്ക് നൽകി വീട് വെക്കാൻ സ്ഥലം അനുവദിച്ചു. അപ്പോൾ കണ്ണൂർ ടൗണിൽ റോഡരികിൽ വേണം സ്ഥലമെന്ന് .മാളിക പണിയാൻ പണം മുൻകൂട്ടി നൽകണം എന്നായി ഡിമാൻറ്. ചിത്രലേയക്കും പുയ്യാപ്ലക്കും ഒരോ ഓട്ടോ റിക്ഷ തൽകി അത് മറ്റൊരാൾക്ക് വാടകക്ക് നൽകിയിരിക്കുകയാണ് അവർ പറയുന്നതൊന്നു മുഖവിലക്കെടുക്കാൻ അവരെ അറിയുന്ന ആളുകൾക്ക് കഴിയില്ല
ഇപ്പോൾ സിറിയിലേക്കുള്ള വിസയുമായി ചിത്രലേഖയുടെ വീട്ട് മുറ്റത്ത് കാത്തിരിക്കുന്ന പോപ്പുലർ ഫ്രണ്ട് കാരോട് നാട്ടുകാർക്ക് ഒരു കാര്യം മാത്രമേ പറയാനുള്ളൂ പോയാൽ പിന്നെ ഇങ്ങോട്ട് വരരുതെന്ന് മാത്രം.
This post has already been read 3037 times!


Comments are closed.