
എസ് എഫ് ഐ മുൻ സംസ്ഥാന സെ ക്രട്ടറിയും സി പി എം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയംഗവുമായ യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാനുമായ പി ബിജു (43) അന്തരിച്ചു
കോവിഡ് ബാധിതനായി ചികിത്സയിലിരിക്കേ ഹൃദയാഘാത മൂ ലമാണ് അന്ത്യം സംഭവിച്ചത്
ഒട്ടേറെ യുവജന വിദ്യാർത്ഥി പ്രക്ഷോഭങ്ങളിലൂടെ കരുത്ത് തെളിയിച്ച നേതാവാണ്
നിരവധി തവണ പോലീസ് മർദ്ദനം എറ്റിട്ടുണ്ട്. മർദ്ദനത്തിൽ തല പൊട്ടി ചോരയൊ ലിക്കുന്ന ചിത്രം ഇപ്പോഴും യുവജന വിദ്യാർത്ഥി പോരാട്ടത്തിന് ഇന്ന് വീറും വാശിയുമാണ്
സ്വാശ്രയ വിദ്യാഭ്യാസ നയത്തിനെതിരെയുള്ള സമരത്തിലൂടെയാണ് പോരട്ടങ്ങളുടെ നേതൃസ്ഥാനത്ത് എത്തുന്നത് എ കെ ആൻ്റണി മുഖ്യമന്ത്രിയായിരിക്കേ അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ നടത്തിയ സമരം എണ്ണമറ്റതാണ്
കനത്ത നഷ്ടം തന്നെ ബിജുവിൻ്റെ വേർപാട്

This post has already been read 4148 times!


Comments are closed.