പൊതു വിവരം

Press Release: CPPR Study Shows 98% of Students Embrace Digital Learning Tools

Dear Sir\Ma’am,

Centre for Public Policy Research conducted a survey on upper primary school students regarding the usage of digital technology in their schooling. The study found that around 98 percent of students use digital technology to help them learn. Kindly find more details in the attached press release. Kindly publish it in your esteemed publication.

Press Release:

<

p dir=”ltr”>CPPR Study Shows 98% of Students Embrace Digital Learning Tools, with YouTube as a Top Choice

<

p dir=”ltr”>Kochi, Kerala (24-08-2023): Centre for Public Policy Research (CPPR) study found that around 98 percent of students use digital technology to help them learn. The findings were made in a survey conducted among 407 upper primary students, 52 teachers, and 47 parents in Ernakulam district of Kerala. TV, WhatsApp, YouTube, e-learning apps, educational channels, etc. are used by students as digital learning tools and the study reveals that 97.79 percent of students are using these tools. The study was conducted among aided and government school students, parents and teachers in Ernakulam district. 98.07 percent of teachers encourage students to use digital learning tools. Out of the digital learning tools, 59.71 percent of students use digital learning applications for learning. Most of the students and parents use private digital learning apps like Byjus, Xylem and Exam Winner.

<

p dir=”ltr”>വിദ്യാർത്ഥികൾക്ക് ഏറ്റവും പ്രിയം യൂട്യൂബ്, 98% വിദ്യാർത്ഥികളും ഡിജിറ്റൽ പഠന സഹായം ഉപയോഗിക്കുന്നതായി സിപിപിആർ കണ്ടെത്തൽ

<

p dir=”ltr”>കൊച്ചി (24/08/2023): വിദ്യാർത്ഥികളിൽ 98 ശതമാനം പേരും പഠനത്തിനായി ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സഹായം തേടുന്നതായി സെന്റർ ഫോർ പബ്ലിക് പോളിസി റിസർച്ച് പഠനത്തിൽ കണ്ടെത്തി. എറണാകുളം ജില്ലയിലെ 400ൽ അധികം അപ്പർ പ്രൈമറി സ്കൂൾ വിദ്യാർത്ഥികളിൽ നടത്തിയ സർവേയിലാണ് കണ്ടെത്തൽ. 407 വിദ്യാർത്ഥികൾ, 52 അധ്യാപകർ, 47 രക്ഷിതാക്കൾ എന്നിവരിലാണ് സർവെ നടത്തിയത്. 97.79 ശതമാനം വിദ്യാർത്ഥികളും ഡിജിറ്റൽ പഠന വിദ്യകളുടെ സഹായം ഉപയോഗിക്കുന്നുണ്ടെന്ന് സർവെയിൽ നിന്ന് കണ്ടെത്തി. ടിവി, വാട്ട്‌സ്ആപ്പ്, യൂട്യൂബ്, ഇ-ലേണിംഗ് ആപ്പുകൾ, വിദ്യാഭ്യാസ ചാനലുകൾ തുടങ്ങിയവയാണ് ഡിജിറ്റൽ പഠന ഉപകരണങ്ങളായി വിദ്യാർത്ഥികൾ ഉപയോഗിക്കുന്നത്. എറണാകുളം ജില്ലയിലെ എയ്ഡഡ്, സർക്കാർ സ്കൂൾ വിദ്യാർത്ഥികളിലും രക്ഷിതാക്കളിലും അധ്യാപകരിലുമാണ് പടനം നടത്തിയത്. 98.07 ശതമാനം അധ്യാപകരും വിദ്യാർത്ഥികളെ ഡിജിറ്റൽ പഠന ഉപകരണങ്ങളുടെ ഉപയോഗത്തിനായി പ്രോത്സാഹിപ്പിക്കുന്നുണ്ട്. 59.71 ശതമാനം വിദ്യാർത്ഥികളാണ് പഠനത്തിനായി ഡിജിറ്റൽ പഠന ആപ്ലിക്കേഷനുകൾ ഉപയോഗിക്കുന്നത്. ബൈജൂസ്, സൈലം, എക്സാം വിന്നർ തുടങ്ങിയ സ്വകാര്യ ഡിജിറ്റൽ ലേണിംഗ് ആപ്പുകളാണ് ഭൂരിഭാഗം വിദ്യാർത്ഥികളും രക്ഷിതാക്കളും ഉപയോഗിക്കുന്നത്.

<

p dir=”ltr”>

<

p dir=”ltr”>

Please find the detailed press release attached.

Post Comment