പൊതു വിവരം

7 October, 2023 12:44

Please find the documents attached along with this e-mail. Kindly do the necessities to issue the material in your esteemed publication

തീയതി : 07.10.2023

പ്രസിദ്ധീകരണത്തിന്

1) സംസ്‌കൃത സര്‍വകലാശാലഃ ബി. എ. പരീക്ഷകൾ മാറ്റിവെച്ചു

ഒക്ടോബർ 16ന് തുടങ്ങാൻ നിശ്ചയിച്ചിരുന്ന ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയുടെ ബി. എ. പരീക്ഷകൾ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

2) സംസ്‌കൃത സര്‍വകലാശാലയിൽ പിഎച്ച് . ഡി.ഃ പ്രവേശന പരീക്ഷകൾ 11ന് തുടങ്ങും

ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയിൽ പിഎച്ച്.ഡി. പ്രവേശനത്തിനായുളള പ്രവേശന പരീക്ഷകൾ ഒക്ടോബർ 11 മുതൽ 16 വരെ നടത്തുന്നതിനുളള താൽക്കാലിക ടൈം ടേബിൾ പ്രസിദ്ധീകരിച്ചു. കൂടുതല്‍ വിവരങ്ങൾക്ക് www.ssus.ac.in. സന്ദര്‍ശിക്കുക.

Post Comment