ബ്രേക്കിംഗ് ന്യൂസ്

സീറ്റ് തർക്കം അടി സി പി എംലും

clever text!
fight in cpm

കണ്ണൂർ കോർപ്പറേഷനിലെ മുന്നണികളിലെ സീറ്റ് തർക്കം സംഘട്ടനത്തിൽ എത്തിച്ചേർന്നു ഇത്തവണ മാർകിസ്റ്റ് പാർട്ടിയിലാണ് അടി നടന്നത് രണ്ട് പേർക്ക് വെട്ടേറ്റു. കണ്ണൂർ അഴീക്കൽ സ്വദേശി അർജുൻ ആയങ്കി ചാലാട് സ്വദേശി നിഖിൽ, എന്നിവർക്കാണ് പരിക്കേറ്റത്.
പ്രദേശത്തെ സി.പി.എമ്മുകാർക്കിടയിലെ രണ്ട് വിഭാഗങ്ങൾ തമ്മിലുണ്ടായ തർക്കം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. അർജുന് തലക്കും നിഖിലിന് കൈക്കുമാണ് വെട്ടേറ്റത്. രണ്ട് പേരെയും കണ്ണൂർ ഏ.കെ.ജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസമാണ് സംഭവം

കോൺഗ്രസിനകത്തുള്ള സീറ്റ് തർക്കം തിരഞ്ഞെടുപ്പ് കഴിഞ്ഞ് വിധി വന്നാലും തീരില്ല കഴിഞ്ഞ വർഷം റിബലായി നിന്ന് ജയിച്ച് സി പി എം പിന്തുണയോടെ ഡപ്യൂട്ടി മേയർ ആവുകയും പിന്നീട് കോൺഗ്രസിലേക്ക് തിരിച്ച് വന്നപ്പോൾ മത്സരിക്കാൻ സിറ്റില്ലാതെ വന്നു ഒടുവിൽ സുധാകരൻ്റെ വീട് നിൽക്കുന്ന നടാലിൽ ഉറച്ച കോൺഗ്രസ് വാർഡ് വിട്ട് നൽകി പരിഹരിച്ചപ്പോൾ അവിടെ നേരത്തെ തന്നെ കുപ്പായം തുന്നി റെഡിയായി നിന്ന സുധാകരൻ്റെ അയൽക്കാരൻ നിരാശപ്പെട്ട് വീശി തുടങ്ങി എന്നാണറിവ് സുധാകരനെ ഭയന്ന് റിമ്പ ലായി മത്സരിക്കുന്നില്ല

This post has already been read 1267 times!

Comments are closed.