കരയായ്
കരയായ് … … … കരയാകണം കടലുമ്മയിൽ വിയർത്തുപ്പ് രസിക്കണം. കനൽകാവലാളായ് ഇരിപ്പുറക്കുമ്പോൾ തണുത്തിടങ്ങൾ ചൂട് പകർന്ന വസന്തത്തിൽ കൂട്ടുചേരണം. കാറ്റുവന്നടർത്താതെയിനി ഒറ്റ ബിംബത്തിൽ ചേർന്നിരിക്കണം. *** റീന മണികണ്ഠൻ Meerakrishna7704@gmail.com

തെരഞ്ഞെടുപ്പ് പ്രചാരണം തീർന്നു. പൊടിക്കാറ്റുയർത്തിയ വഴിത്താരകളിലെങ്ങും ഉയർന്നു പാറിയും, ചീറിപ്പാഞ്ഞ വാഹനങ്ങളിൽ പാറിക്കളിച്ചും, പാവപ്പെട്ടവൻ്റെ മോചന ചിഹ്നങ്ങളാടിയ വർണ്ണപ്പതാകകളെല്ലാം പ്രചാരണം കഴിഞ്ഞതോടെ വെളുത്തേടൻ്റെ മുറ്റത്തെത്തി കുമിഞ്ഞു കൂടി. തെരഞ്ഞെടുപ്പിനും, ഫലമറിയുന്നതിനും, മൂന്ന് ദിവസത്തെ സമയമുണ്ട്. അപ്പോഴേക്കും അലക്കി വൃത്തിയായി കിട്ടണം. നാടു…
വകതിരിവില്ലാതെ കേരള കോൺഗ്രസ് രാഷ്ട്രീയം അധ്വാനവർഗ സിദ്ധാന്തത്തിൻ്റെ ഉപജ്ഞാതാവായിരുന്ന കെ എം മാണി അന്തരിച്ച തിനുശേഷം കേരള കോൺഗ്രസ് അതിൻ്റെ രാഷ്ട്രീയ അസ്തിത്വം ഇല്ലാതാക്കുന്ന രീതിയിൽ മാറിയിരിക്കുന്നു വളരുംതോറും പിളരുകയും വിളരുതോറും വളരുകയും ചെയ്യുന്നു എന്ന മാണിയൻ കാഴ്ചപ്പാട് അത്രകണ്ടു ഫലം…
നിശ്ശബ്ദ നിലവിളികൾ (അട്ടപ്പാടിയിലെ കർഷകരുടെ ദുരിത ജീവിതവും ആനകളുടെ അപമൃത്യുവും ) ഒന്നര ദശാബ്ദം മുൻപാണ്! അട്ടപ്പാടിയിലേക്ക് സ്ഥലം മാറ്റം കിട്ടിയ ആദ്യത്തെ യാത്ര! രാവിലെ പുറപ്പെട്ടതാണ്. സന്ധ്യയാകാറായിരിക്കുന്നു.മണ്ണാർക്കാടെത്തിയപ്പോൾ മുന്നറിയിപ്പ് കിട്ടി. “ചുരത്തിൽ ആന ഇറങ്ങീട്ടുണ്ട്.സൂക്ഷിക്കണം”. ഭയന്നു വിറച്ചു…