ബിനിഷ് കോടിയേരിയുടെ വീട്ടിലെ റെയ്ഡ് അന്വേഷണ ഏജൻസികൾ അതിര് കടക്കുന്നുവോ? സംസ്ഥാനം ഭരിക്കുന്ന പാർട്ടി സിക്രട്ടറിയുടെ മരുമകളും കൊച്ചുമക്കളും 24 മണിക്കൂറായി വീട്ട് തടങ്കലിൽ. രാജ്യത്തെ ഫെഡറൽ ഘടനയെ അട്ടിമറിച്ചു കേന്ദ്ര ഏജൻസികൾ ഒരു സംസ്ഥാനത്ത് തങ്ങളുടെ അധികാരം അടിച്ചേൽപ്പിക്കുന്നത് എങ്ങനെയാണ്…

ഇടതും ,വലതും മുന്നണികൾ വിപുലീകരണത്തിന്റെ തിരക്കിലാണ് .ഇടത് ലക്ഷ്യം ഭരണം നിലനിർത്തലും വലത് ലക്ഷ്യം ഭരണം പിടിക്കലുമാണ് .ഇതിന് വേണ്ടി നാലാൾ തികച്ചില്ലാത്തതിനൊക്കെ കൂട്ടിപ്പിടിക്കാനുള്ള ഓട്ടത്തിലാണ് മുന്നണി കൺവീനർമാർ .ഇടത് മുന്നണിയിൽ ഇപ്പോൾ 11 പാർട്ടികളായി പുറമെ നിന്ന് പിൻതാങ്ങി തളർന്നവർ…

ബഹു മുഖ്യ മന്ത്രി പിണറായി വിജയൻറെ വിശ്വസ്തൻ ശിവശങ്കരൻ ഐ എ എസിന്റെ അറസ്റ്റ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് രേഖപ്പെടുത്തി മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും മുന്‍ ഐ.ടി സെക്രട്ടറിയുമായ എം ശിവശങ്കറിന്റെ അറസ്റ് ഇ ഡി രേഖപ്പെടുത്തി .

കോവിഡ് മൂലം മരിച്ചാൽ ഇനി മുതൽ ബന്ധുക്കൾക്ക് കാണാം   കോവിഡ്-19 ബാധിച്ച് മരണമടഞ്ഞയാളുടെ മുഖം മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച് അടുത്ത ബന്ധുക്കള്‍ക്ക് അവസാനമായി കാണുവാനുള്ള അവസരം നല്‍കാന്‍ തീരുമാനിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട്…

നിയമസഭ തിരഞ്ഞെടുപ്പ് ആസന്നയായിരിക്കേ കേരളത്തിലെ മുന്നണി സംവിധാനങ്ങളിൽ വലിയ തോതിലുള്ള മാറ്റങ്ങൾ വന്ന് കൊണ്ടിരിക്കുകയാണ് . മാർകിസ്റ്റ് പാർട്ടി യിൽ നിന്ന് പുറത്ത് പോയി ആർ എം പി യുണ്ടാക്കിയ ടി പി ചന്ദ്രശേഖരൻ കൊല്ലപ്പെട്ടതിന് ശേഷം വടകരയിലും ഒഞ്ചിയത്തു മയി…

അബ്ദുല്ല കുട്ടിയെ ബഹിഷ്കരിക്കാൻ തീരുമാനിച്ച് ബി ജെ പി യിലെ ഒരു വിഭാഗം അടുത്തിടെ ബി ജെ പി യിൽ ചേക്കേറിയ അബ്ദുല്ല കുട്ടിയെ പൊതു പരിപാടികളിൽ പങ്കെടുപ്പിക്കേണ്ടതില്ലെന്ന് ബി ജെ പി യിലെ ഒരു വിഭാഗം തീരുമാനിച്ചതായാണ് റിപ്പോർട്ട്. കേരളത്തിൻ്റെ…

സി കെ നാണു യു ഡി എഫിൽ ബർത്ത് ഉറപ്പിച്ചോ? കുഞാലികുട്ടി മധ്യസ്ഥനാവുന്നു ജനതാദൾ വിഭാഗങ്ങൾ പിളർപ്പിനെ നേരിടുകയാണ് സി കെ നാണുവിനെ പ്രസിഡണ്ട് സ്ഥാനത്ത് നിന്ന് നീക്കിയതോടെ ജനതാദൾ (എസ് ) മറ്റൊരു പിളർപ്പിനെ നേരിടുകയാണ്. അടുത്തിടെ എൽ ഡി…

മുഖ്യമന്ത്രിക്കെതിരെ ആരോപണം ഉന്നയിക്കാൻ ഒരുങ്ങി ഗതാഗത മന്ത്രി കേരളത്തിലെ മുന്നണി സമവാക്യങ്ങൾ മാറുന്നു. നീണ്ട കാലം ഇടത് മുന്നണിയിലുള്ള എൻ സി പി ഇടത് മുന്നണി വിട്ട് യു ഡി എഫ് പാളയത്തിലേക്ക് പോകാനുള്ള തയ്യാറെടുപ്പുകൾ തുടങ്ങി കഴിഞ്ഞു. കഴിഞ്ഞ ദിവസം…

സൈബർ ലോകത്ത് സി പി എം നാണം കെട്ടു ലൈഫ് മിഷനിലെ അഴിമതി പുറത്ത് കൊണ്ട് വന്ന വടക്കഞ്ചേരി എം എൽ എ അനിൽ അക്കരെക്ക് നീതു ജോൺസൺ എന്ന പ്ലസ്ടു വിദ്യാർത്ഥിനി അയച്ച കത്ത് വിവാദമായതിനു പിന്നാലെ പരാതിക്കാരിയെ അന്വേഷിച്ച്…

ചർച്ച തുടരുന്നു-മാർകിസ്റ്റ് പക്ഷത്ത് നിന്നുള്ള സാംസ്കാരിക വായന മാർക്സിന്റെ അവസാനകാല കൃതി എന്ന ധൈഷണികവും സർഗാത്മകവും അതോടൊപ്പം തന്നെ അദ്ദേഹത്തിന്റെയൊരു തൊഴിലാളി വർഗ പക്ഷവാദിത്വം ഒക്കെ ഏറ്റവും കൂടുതൽ ഉയർന്നു നിൽക്കുന്ന കൃതി എന്ന നിലയിൽ ഗോദ പരിപാടി മാർക്സിസ്റ്റ്‌ ക്ലാസ്സിക്കുകളിൽ…