ബ്രേക്കിംഗ് ന്യൂസ്

ബഹു മുഖ്യ മന്ത്രി പിണറായി വിജയൻറെ വിശ്വസ്തൻ ശിവശങ്കരൻ ഐ എ എസിന്റെ അറസ്റ്റ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രേഖപ്പെടുത്തി

ബഹു മുഖ്യ മന്ത്രി പിണറായി വിജയൻറെ വിശ്വസ്തൻ ശിവശങ്കരൻ ഐ എ എസിന്റെ അറസ്റ്റ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് രേഖപ്പെടുത്തി

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും മുന്‍ ഐ.ടി സെക്രട്ടറിയുമായ എം ശിവശങ്കറിന്റെ അറസ്റ് ഇ ഡി രേഖപ്പെടുത്തി .

This post has already been read 1462 times!

Comments are closed.