കണ്ടെത്തിയത് 71 കുഴിബോംബുകളും 38 സ്ഫോടകവസ്തുക്കളും; വീരനായ മഗാവ വിരമിച്ചു, ഇനി വിശ്രമം! വീരനെലികൾ അഥവാ ഹീറോ റാറ്റ്സ് എന്നാണ് മഗാവയും കൂട്ടരും അറിയപ്പെടുന്നത്. മഗാവ എന്നു പേരുള്ള എലി കഴിഞ്ഞ അഞ്ചു വർഷമായി കംമ്പോഡിയയിൽ ജോലി ചെയ്തു വരികയായിരുന്നു. ഡസൻ…

വിദ്യാര്‍ത്ഥികള്‍ക്കായി മൊബൈല്‍ ഫോണിന് പലിശ രഹിത വായ്പ തിരുവനന്തപുരം: വിദ്യാര്‍ത്ഥികള്‍ക്കായി മൊബൈല്‍ ഫോണിന് പലിശ രഹിത വായ്പ നല്‍കാന്‍ പദ്ധതി. ഡിജിറ്റല്‍ പഠനത്തിനാണ് വിദ്യാര്‍ത്ഥികള്‍ക്ക് വായ്പ നല്‍കുക. സഹകരണ സംഘങ്ങളും ബാങ്കുകളുമാണ് വായ്പ നല്‍കുന്നത്. വിദ്യാ തരംഗിണി എന്ന പേരിലാണ് പദ്ധതി.…

പിണറായിക്ക് പറ്റിയ ജോസഫൈൻ സംസ്ഥാന വനിതാ കമ്മീഷൻ ചെയർപേഴ്സണൽ എം സി ജോസഫൈൻ ഒരു സ്വകാര്യ ടെലിവിഷൻ ചാനലിൽ നടന്ന തൽസമയ പരിപാടിയിൽ ടെലിഫോണിലൂടെ പരാതി പറഞ്ഞ സ്ത്രീയോട് വളരെ മോശമായി പെരുമാറിയ സംഭവത്തിൽ വലിയ തോതിലുള്ള പ്രതിഷേധങ്ങൾ ഉയരുന്നു. ഭർത്താവും,…

കടയിൽ സാധനം വാങ്ങാൻ ഇറങ്ങിയ നടൻ മണികണ്ഠനോട് ഡബ്ൾമാസ്ക് ധരിക്കാത്തതിൻ്റെ പേരിൽ ഫൈൻ ഈടാക്കിയ പോലീസ് ഉദ്യോഗസ്ഥമാരോടുള്ള രൂക്ഷ പ്രതികരണം ദുരിതകാലത്ത് ജനങ്ങളുമായി നിരന്തരം ഇടപെടുന്ന സർക്കാർ ഉദ്യോഗസ്ഥർ അഹന്തയോടെയും, മനുഷ്യത്വമില്ലാതെയും പെരുമാറുന്നത് സഹിക്കാൻ കഴിയുന്നില്ലെന്ന് നടൻ വി.ആർ. മണികണ്ഠൻ. ധരിച്ചിരുന്ന…

കാരായിമാരുടെ നീതിക്കായ് പന്തമേന്തിയ ഗ്രാമങ്ങൾ തലശ്ശേരി: കഴിഞ്ഞ പത്ത് വർഷമായി സ്വന്തം പ്രദേശത്ത് നിന്ന് മാറ്റി നിർത്തപ്പെട്ട സാമുഹൃ-രാഷ്ട്രീയ പ്രവർത്തകരായ കാരായി ചന്ദ്രശേഖരനും, കാരായി രാജനും നീതി തേടി ഗ്രാമങ്ങളിൽ പ്രതിഷേധ പന്തങ്ങൾ ജ്വലിപ്പിച്ചു. ഒരു കൊലപാതക കേസിൽ പ്രതി ചേർക്കപ്പെട്ടാണ്…

സംസ്ഥാനത്ത് കോവിഡ് ഡെല്‍റ്റ പ്ലസ് വകഭേദം കണ്ടെത്തി; അതീവ ജാഗ്രത വേണമെന്ന് അധികൃതർ സംസ്ഥാനത്ത് കോവിഡ് ഡെല്‍റ്റ പ്ലസ് വകഭേദം കണ്ടെത്തി. സംസ്ഥാനത്ത് ആദ്യമായി പത്തനംതിട്ടയിൽ ഒരു കേസും പാലക്കാട് രണ്ട് കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. പത്തനംതിട്ടയില്‍ കടപ്ര പഞ്ചായത്തിലെ നാലു…

കണ്ണൂർ : വായനയുടെ ലോകത്ത് പുതുവെളിച്ചമേകിയ ഉദാത്ത സന്ദേശമായിരുന്നു പി എൻ പണിക്കരുടേതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ വായനാശീലം തലമുറകൾക്ക് കൈമാറി ഉദാത്ത സമൂഹം കെട്ടിപടുക്കാൻ സാധിക്കണമെന്നും വായനദിനത്തോടനുബന്ധിച്ച് പി എൻ പണിക്കരുടെ സ്മരണക്ക് ഗ്രാമ സ്വരാജ്…

ആദരാഞ്ജലികൾ… മോഹനൻ വൈദ്യരുടെ ബാഗ്, അലസമായ വസ്ത്രധാരണം. ചീകിയൊതുക്കാത്ത മുടിയും താടിയും. തുറന്ന പൊട്ടിച്ചിരി. ശബ്ദം ഉയർത്തിയും താഴ്ത്തിയും സംസാരിക്കുമ്പോൾ മുഖത്ത് മിന്നിമറയുന്ന ഭാവങ്ങൾ. അപാരമായ ചങ്കൂറ്റം. ഇതും ഇതിലപ്പുറവുമായിരുന്നു മോഹനൻ വൈദ്യർ. 2009 മുതലാണ് അദ്ദേഹം കേരള സമൂഹത്തിലേക്കിറങ്ങിയത്. ഒരു…

ഒരു കുടുംബത്തിലെ നാല് പേർ കോവിഡ് ബാധിച്ച് മരിച്ചു മട്ടന്നൂർ: ഒരു മാസത്തിനിടെ ഒരു കുടുംബത്തിലെ നാല് പേർ കോവിഡ് ബാധിച്ച് മരിച്ചു. മട്ടന്നൂർ നെല്ലൂന്നിയിലാണ് സംഭവം. നെല്ലൂന്നിയിലെ മൂപ്പൻ അബുബക്കർ (71) ഹാജി, സഹോദരൻ മൂപ്പൻ മുഹമ്മദ് (67) ഹാജി.…

പിണറായി വിജയനെ വീണ്ടും കടന്നാക്രമിച്ച് സുധാകരൻ തൻ്റെ ഫെയ്സ് ബുക്ക് പോസ്റ്റിലൂടെയാണ് കടന്നാക്രമണം ഫെയ്ബുക്ക് പോസ്റ്റിൻ്റെ പൂർണ്ണം രൂപം താഴെ ഞാൻ പിണറായി വിജയനെ വ്യക്തിപരമായി ആക്രമിക്കുകയാണെന്ന് ചിലർ ചൂണ്ടിക്കാട്ടി. അതെ വ്യക്തിപരമായ വിമർശനം തന്നെയാണ്‌. ഒരു ഏകാധിപതിയാണെന്ന് സ്വയം കരുതുകയും,…