കോടികളുടെ നിരോധിച്ച നോട്ടടക്കം ആദായ നികുതി ഉദ്യോഗസ്ഥർക്ക് എത്തിതീരാത്ത പണക്കിഴികളാണ് കർത്താവിൻ്റെ പ്രീയപ്പെട്ട ദാസൻ കെ പി യോഹന്നാൻ്റെ സ്ഥാപനങ്ങളും വാഹനങ്ങളും പരിശോധിച്ചപ്പോൾ കിട്ടിയത്. കാറിൻ്റെ ഗിയർ ബോക്സിൽ വരെ പണം കുത്തിനിറച്ച് വെച്ച കാഴ്ച കണ്ട് ഉദ്യോഗസ്ഥൻമാർ തന്നെ ഒരുവേള…

പി ജയരാജനാവുന്നു ഇനി ചെന്താരകം . മക്കൾ പ്രശ്നങ്ങൾ മൂലം കണ്ണൂരിലെ അതികായകന്മാർ നിശബ്ദരായി തുടങ്ങിയതോടെ ഒതുക്കപ്പെട്ട പി ജയരാജൻ സിപിഎം രാഷ്ട്രീയത്തിൽ വീണ്ടും ചെന്താരകമായി മാറുന്നു . ഒരു മകന്റെ ശക്തമായി മാറിയ മയക്കുമരുന്ന് കേസ് മറ്റൊരു മകന്റെ അവിഹിത…

  ബംഗ്ലാദേശിൽ വംശീയ കലാപം നിരവധി ഹൈന്ദവ ക്ഷേത്രങ്ങൾ തകർത്തു ഇസ്ലാമിനെ അപകീർത്തിപ്പെടുത്തിയെന്നആരോപണത്തെത്തുടർന്ന് ബംഗ്ലാദേശിലെ കോമില ജില്ലയിലെ നിരവധി തീവ്ര ഇസ്ലാമിസ്റ്റുകൾ നിരവധി ഹിന്ദു കുടുംബങ്ങളുടെ വീടുകളും ,ക്ഷേത്രങ്ങളും നശിപ്പിക്കുകയും കത്തിക്കുകയും ചെയ്തു. പാരീസിലെ ഒരു അദ്ധ്യാപകൻ മുഹമ്മദ് നബിയുടെ കാരിക്കേച്ചറുകൾ…

എസ് എഫ് ഐ മുൻ സംസ്ഥാന സെ ക്രട്ടറിയും സി പി എം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയംഗവുമായ യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാനുമായ പി ബിജു (43) അന്തരിച്ചു കോവിഡ് ബാധിതനായി ചികിത്സയിലിരിക്കേ ഹൃദയാഘാത മൂ ലമാണ് അന്ത്യം സംഭവിച്ചത് ഒട്ടേറെ…

തലശ്ശേരിയുടെ അടയാളങ്ങളായി ചന്ദുമേനോനും, ഹെർമൻ ഗുണ്ടർട്ടിനുമൊപ്പം, ഇ.കെ. ജാനകി അമ്മാളും ഇന്ത്യയിലെ പ്രശസ്തയായ സസ്യശാസ്ത്രജ്ഞയായിരുന്നു ഇ.കെ. ജാനകി അമ്മാൾ (ജനനം: 1897 നവംബർ 4 – മരണം:1984). ഇടവലത്ത് കക്കാട്ടു ജാനകി എന്നാണു പൂർണ നാമം. ബ്രിട്ടീഷ് ഇന്ത്യയിൽ ശാസ്ത്രവിഷയത്തിൽ ഡോക്ടറേറ്റ്…

ശകുന്തള ദേവി ഭാരതത്തിൽ ജനിച്ച ഗണിതശാസ്ത്രപ്രതിഭയായ വനിതയാണ് ശകുന്തളാ ദേവി (1929 നവംബർ 4 – 2013 ഏപ്രിൽ 21). I”മനുഷ്യ കമ്പ്യൂട്ടർ” എന്ന പേരിലാണ് ശകുന്തളാദേവി അറിയപ്പെടുന്നത്. എഴുത്തുകാരി എന്ന നിലയിൽ, ദേവി നിരവധി നോവലുകളും ഗണിതം, ജ്യോതിഷം എന്നിവയെ…

കഴിഞ്ഞ ദിവസം അഫ്ഗാനിസ്ഥാനിലെ വിവിധയിടങ്ങളിൽ നടന്ന സ്ഫോടനങ്ങളിൽ നിരവധിയാളുകളാണ് മരണപ്പെട്ടത് വിവിധയിടങ്ങളിൽ നടന്ന പൊട്ടിത്തെറികളിൽ പതിനഞ്ചോളം പേർ മരിക്കുകയും നൂറുകണക്കിന് പേർക്ക് ഗുരുതര പരിക്ക് ഏൽക്കുകയും ചെയ്തു കാബൂൾ സർവ്വകലാശാലയുടെ വിവിധ സ്ഥലങ്ങളിൽ നിരവധി സ്ഫോടനങ്ങളാണ് നടന്നതെന്ന് PTI റിപ്പോർട്ട് ചെയ്യുന്നു…

  ലോകം അതീവ ശ്രദ്ധയോടെയും കൗതുകത്തോടെയും നോക്കി കാണുന്ന ബലാബലം ഇന്നാണ് വ്യക്തമായി പറഞ്ഞാൽ അമേരിക്കയിലെ പ്രസിഡണ്ടിനെ തിരഞ്ഞെടുക്കാൻ ഇന്ന് വിധിയെഴുതും. റിപ്ബ്ലിക്കൻ പാർട്ടിയും, ഡമോക്രാറ്റിക് പാർട്ടിയും തമ്മിലാണ് പ്രധാന മത്സരം റിപ്പബ്ലിക്കൻ പാർട്ടിക്ക് ആനയും, ഡമോക്രാറ്റിക് പാർട്ടിക്ക് കഴുതയുമാണ് ചിഹ്നം…

രാഹുൽ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് വിജയത്തെ ചോദ്യം ചെയ്ത് സരിത എസ് നായർ നൽകിയ ഹരജി സുപ്രീം കോടതി പിഴയോടെ തള്ളി വയനാട്ടിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി നോമിനേഷൻ കൊടുത്ത സരിതയുടെ പത്രികയിൽ മതിയായ കാരണം കാണിക്കാത്തതിനാൽ വരണാധികാരി തള്ളിയിരുന്നു .അതിനാൽ രാഹുൽഗാന്ധിയുടെ പത്രികയും…

ഇടതും ,വലതും മുന്നണികൾ വിപുലീകരണത്തിന്റെ തിരക്കിലാണ് .ഇടത് ലക്ഷ്യം ഭരണം നിലനിർത്തലും വലത് ലക്ഷ്യം ഭരണം പിടിക്കലുമാണ് .ഇതിന് വേണ്ടി നാലാൾ തികച്ചില്ലാത്തതിനൊക്കെ കൂട്ടിപ്പിടിക്കാനുള്ള ഓട്ടത്തിലാണ് മുന്നണി കൺവീനർമാർ .ഇടത് മുന്നണിയിൽ ഇപ്പോൾ 11 പാർട്ടികളായി പുറമെ നിന്ന് പിൻതാങ്ങി തളർന്നവർ…