ബ്രേക്കിംഗ് ന്യൂസ്

ടീച്ചറമ്മക്ക് പിറന്നാൾ ആശംസകൾ

shylaja teacher
shylaja teacher

ടീച്ചറമ്മക്ക് പിറന്നാൾ ആശംസകൾ

കേരളത്തിലെ അറിയപ്പെടുന്ന രാഷ്ട്രീയ പ്രവർത്തകയാണ് കെ.കെ. ഷൈലജ (ജനനം 20 നവംബർ 1956) . രണ്ടു തവണ നിയമസഭാ സാമാജികയും കേരളത്തിന്റെ ഇപ്പോഴത്തെ ആരോഗ്യ സാമുഹികക്ഷേമവകുപ്പ് മന്ത്രിയുമാണ് ഷൈലജ. 2016 ൽ അധികാരത്തിൽ വന്ന മന്ത്രിസഭയിലെ രണ്ട് വനിതാ മന്ത്രിമാരിലൊരാൾ. ഇരിട്ടി സ്വദേശിയും കൂത്തുപറമ്പ് നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുകയും ചെയ്യുന്നു. കോവിഡ് പ്രതിരോധപ്രവർത്തനങ്ങളിലെ നേതൃത്വമികവ് ലോകശ്രദ്ധ പിടിച്ചുപറ്റി. വോഗ് മാഗസിന്റെ വാരിയേഴ്സ് പട്ടികയിലും കെ.കെ ശൈലജ ഇടം പിടിച്ചിരുന്നു.

വിവിധ മേഖലകളിൽ സ്വാധീനം തെളിയിക്കുകയും സംഭാവനകൾ നൽകുകയും ചെയ്യുന്ന സ്ത്രീകളെയാണ് വോഗ് മാഗസിൻ വുമൺ ഓഫ് ദ ഇയറായി തിരഞ്ഞെടുക്കപ്പെടുന്നത്.

നിപ്പ ,കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ നടത്തിയ പ്രവർത്തനങ്ങൾ ടീച്ചറമ്മ എന്നുള്ള വിളിപ്പേര് വന്നു

This post has already been read 1179 times!

Comments are closed.