ചെറുകഥ

കണ്ണുകളെ പ്രണയിച്ചിരുന്നവളെ

ഒരു പ്രണയമുണ്ടായിരുന്നു. ഒരു കൊച്ചു പ്രണയം. ആഴത്തിലുള്ള പ്രണയം . അധികമാർക്കും അറിയാത്തയൊരു പ്രണയം. സൂര്യകാന്തി പൂവ് സൂര്യനെ പ്രണയിച്ചത് പോലെ.
കഥ നായക്കൻ കണ്ണുകളാണേ! ഒപ്പം കൂടിയ പീലിയോടായിരുന്നു പ്രണയം . ജനിച്ചപ്പോ തൊട്ട് കളികൂട്ടുകാരയിരുന്നു ..പിന്നീടെപ്പോഴോ കണ്ണുകൾ അവളെ ശ്രദ്ധിക്കുവാൻ തുടങ്ങി . അവൾ കൂടെയു ഉള്ളപ്പോൾ എനിക്ക് ഒരു പ്രത്യേക ഭംഗി തന്നെ. മടിച്ചുമടിച്ച്. ആ പ്രണയം . കണ്ണുകൾ. പോകെ പോകെ. തന്റെ പീലിയോട് പറഞ്ഞു. പീലിക്കൊ മൗനമായിരുന്നു മറുപടി. പിരിയാൻ പറ്റാതെ വിധം ഒട്ടിപിടിച്ചു പോയവേരല്ലേ .
പീലിക് കണ്ണുകളോട് ഉള്ള സ്നേഹം സൗഹൃദത്തിൽനിന്നു മാറി. പ്രണയത്തിലേക്കു വീണു തുടങ്ങി . പിന്നീടങ്ങോട്ട് പ്രണയമായിരുന്നു . ലഹരി തോറ്റു പോകുന്ന പ്രണയം. ചുണ്ടുകൾ അപ്പോഴാണ്. ഒരു പരാതിയുമായി. ഹൃദയത്തിന്റെ നരികെ. പോകുന്നത്. ഞാൻ പൂഞ്ച്ചിരിക്കുമ്പോൾ. കണ്ണുകൾ ആണ് ശോഭകുന്നത്
.ആദ്യമൊന്നും ഇല്ലാത്ത അത്രയും തിളക്കം. പൂഞ്ചേരി തുകുന്നത് ഞാനന്നേലും. പ്രകാശം അവ്നിൽ അന്നേ. ഹൃദയം പറഞ്ഞു. അവ്നിൽ നിറയുന്നത് പ്രണയമാണ്.അതിന്റെ തിളക്കത്തെ മറികടക്കുവാൻ. നിനക്കാവില്ല.നി ചിരി പൂങ്കുമ്പോൾ ഞാൻ സന്തോഷിക്കാറുണ്ട്. എന്നാൽ. അവനിലെ. പ്രണയം എനിൽ. തണുപ് എക്കാറുണ്ട്. കുളിരായി പെയ്യാറുണ്ട്. ചുണ്ടകൾ തിരികെ പോയി.
കണ്ണുകളും പീലിയും. പരസപരം കഥകൾ പറയറെയുണ്ടയിരുന്നു. കണ്ണുകൾ വിഷമിക്കുമ്പോൾ പീലിയും ആ കണ്ണുനീരു അണിയാറുണ്ട് ആയിരുന്നു .അവൻ ഉറക്കാനും ഉണർത്താനും അവളുടെ മൃദുലമായ സ്പർശനം വേണമായിരുന്നു. എല്ലാത്തനും അവൾ കൂടെ വേണമായിരുന്നു . അവർ അങ്ങനെ പ്രണയിച്ചു ജീവിച്ചു.കാലചക്രം കടന്നുപോയി. ആരെടെയോ ദൃഷ്ടി ഇവരുടെ മേലെ പെട്ടു…. കണ്ണുകളിൽ നിന്ന് പീലി അടർന്നു വീഴാറയിരിക്കുന്നു. വേർപിരിയാൻ പറ്റാതെ അത്ര പീലി .കണ്ണുകളോടെ ഇഴുകിച്ചേർന്നു കഴിഞ്ഞിരുന്നു.കണ്ണുകള്ളോട് ഈ വിവരം പറഞ്ഞു. അവൻ വിധി യെ പഴിച്ചു. വിധിയുടെ മേൽ ഈ കുറ്റം ചുമത്തി. അവൻ മുന്നോട്ട പോയി. പോകെപ്പോകെ ഒരു ദിനം പീലി കണ്ണുകളിൽ നിന്നു കൊഴിഞ്ഞു പോയി. അവൾ കവിൾത്തടങ്ങളിൽ തന്നെ തൂങ്ങിപ്പിടിച്ച് നിന്നു. കണ്ണുകളിൽ നിന്ന് ദൂരെ പോകുവാൻ അവൾ ആഗ്രഹച്ചിരിന്നില്ല. എന്നാൽ ആരോ ഒരു കൈ തട്ടി മാറ്റി അവൾ നിലത്തു വീണു. പീലി കൊഴിഞ്ഞു പോയത് പോലും കണ്ണുകൾ അറിഞ്ഞില്ല. കണ്ണുകൾ വീണ്ടും. സ്വപനം കണ്ടു. അവൻ വീണ്ടും.. പുതിയെ പീലി യെ കിട്ടി. എന്നാലോ ഈ കണ്ണുപീലി.പുതിയ കണ്ണുകളെ. തേടി പോയില്ല.അവൾ ജനിച്ചത് അവൻ വേണ്ടി മാത്രം ആയിരുന്നു. ഇനി നിങ്ങൾ പറയു. കണ്ണ് പീലി കണ്ണുകളെ പ്രണയിച്ചത് പോലെ. കണ്ണുകൾ തിരിച്ചു പ്രണയിച്ചട്ടുണ്ടാവുമോ?

This post has already been read 10050 times!

Comments are closed.