ഇനി കോൺഗ്രസ് (ഐ) ആവുമോ ? സംസ്ഥാന കോൺഗ്രസ് ഗ്രൂപ്പുകളുടെ ഒരു കോൺഫെഡറേഷൻ ആയിരുന്നു ഏറെക്കാലം .കരുണാകരൻ -ആന്റണി കാലത്ത് ഐ, എ ഗ്രൂപ്പുകളായിരുന്നു ഉണ്ടായതെങ്കിൽ പിന്നീട് കാർത്തികേയൻ ,ചെന്നിത്തല തുടങ്ങിയ തിരുത്തൽ വാദികൾ മൂന്നാം ഗ്രൂപ്പുമായി എത്തി .പിന്നാലെ വയലാർ…

എന്താണ് LGBTQ എന്നറിയപ്പെടുന്നത്? LGBTQ എന്നാൽ Lesbian, Gay, Bisexual , Transgender and Queer എന്നാണ്. ഇവ ഓരോന്നും എന്താണെന്ന് നോക്കാം. L – ലെസ്ബിയൻ G – ഗേ 😗 ഒരു പെണ്ണിനു മറ്റു പെൺകുട്ടികളോടു മാത്രം ആകർഷണം…

കുട്ടികളുടെ ഓണ്‍ലൈന്‍ പഠനം മുടങ്ങാതിരിക്കാന്‍  ഡിജിറ്റല്‍ എജുക്കേഷന്‍  ചലഞ്ചുമായി ഐടി ജീവനക്കാര്‍ തിരുവനന്തപുരം: പുതിയ അധ്യയന വര്‍ഷവും ഓണ്‍ലൈന്‍ ആയതോടെ പഠനത്തിന് പ്രയാസം നേരിടുന്ന വിദ്യാര്‍ത്ഥികളെ സഹായിക്കാന്‍ ടെക്‌നോപാര്‍ക്കിലെ ഐടി ജീവനക്കാരുടെ ക്ഷേമ സംഘടനയായ പ്രതിധ്വനി രംഗത്ത്. നിര്‍ധനരും ആവശ്യക്കാരുമായ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ട ഡിവൈസുകളെത്തിക്കാന്‍ ‘…

വിദ്യാലയങ്ങൾ കേവലം ഭക്ഷണ വിതരണ കേന്ദ്രമാക്കരുത് വിദ്യ നൽകേണ്ട വിദ്യാലയങ്ങൾ അതിനു പകരം പലവ്യഞ്ജനം നൽകുന്ന മാർക്കറ്റ് ആക്കുന്നത് ആർക്കുവേണ്ടി ? എന്ത് സന്ദേശമാണ് ഇതിലൂടെ വളർന്നു വരുന്ന തലമുറയ്ക്ക് സമ്മാനിക്കുന്നത് ? വിദ്യാലയം അല്ലലില്ലാതെ ജീവിക്കാനുള്ള അഭയ കേന്ദ്രമെന്നോ ?…

അലിഷാ മൂപ്പന്‍ തോട്ട് ലീഡര്‍ഷിപ്പ് ആന്റ് ഇന്നൊവേഷന്‍ ഫൗണ്ടേഷന്‍ ഡയറക്ടര്‍ ബോര്‍ഡില്‍ കൊച്ചി: ശാസ്ത്രം, സാങ്കേതികവിദ്യ, പൊതുജനാരോഗ്യം എന്നീ മേഖലകളില്‍ ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സംഘടനയായ തോട്ട് ലീഡര്‍ഷിപ്പ് ആന്റ് ഇന്നൊവേഷന്‍ ഫൗണ്ടേഷന്റെ (ടിഎല്‍ഐ), ഡയറക്ടര്‍ ബോര്‍ഡ് അംഗമായി ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍…

ആർ ബാലകൃഷ്ണപിള്ളക്ക് സ്മാരകം; ഉറഞ്ഞ് തുള്ളുന്നവരോട് 1960 ൽ ഉറച്ച ശബ്ദവും ,ഉയരവും , ധീരതയും ഉള്ള ഒരു ചെറുപ്പക്കാരൻ കേരള നിയമസഭയിലേക്ക് കടന്നു വരുന്നു . പ്രായം ഇരുപത്തിയഞ്ച് മാത്രം . സഭയുടെ അകത്തളം കാണുവാൻ അല്ല വന്നത് .…

ഐഎസിൽ ചേർന്ന ഒരു മലയാളി ലിബിയയിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. കോഴിക്കോട് : ഐഎസിൽ ചേർന്ന ഒരു മലയാളി ലിബിയയിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ദേശീയ മാദ്ധ്യമങ്ങൾ പുറത്തുവിട്ട റിപ്പോർട്ടിലാണ് മലയാളി കൊല്ലപ്പെട്ടതായി വിവരമുള്ളത്. ഇസ്ലാമിക് സ്റ്റേറ്റ് പുറത്തു വിട്ട രക്തസാക്ഷി പട്ടികയിലാണ് മലയാളി…

ആദിവാസി കോളനിയിൽ വസ്ത്രവും ഭക്ഷ്യധാന്യ കിറ്റും നൽകി പേരാവൂർ: പൂളക്കുറ്റി വെള്ളറ ആദിവാസി കോളനിയിൽ ഗ്രാമ സ്വരാജ് ഫൗണ്ടേഷൻ പുതുവസ്ത്രങ്ങളും, ഭക്ഷ്യധാന്യങ്ങളും നൽകി കോവിഡിൻ്റെ രണ്ടാം വ്യാപനത്തിൽ നിരവധിയാളുകൾ രോഗത്തിന് ഇരയായ കോളനയിൽ ഇപ്പോഴും രോഗബാധിതർ കഴിയുന്നുണ്ട്. ഗ്രാമ സ്വരാജ് ഫൗണ്ടേഷൻ…

കോവിഡിൽ പൊലിഞ്ഞ ജീവിതങ്ങൾക്ക് സ്മരണാഞ്ജലിയായി വൃക്ഷത്തൈകൾ നട്ടു ന്യൂമാഹി: കോവിഡിൽ പൊലിഞ്ഞ ജീവിതങ്ങൾക്ക് സ്മരണാഞ്ജലി അർപ്പിച്ച് പരിസ്ഥിതി ദിനത്തിൽ വീട്ട് മുറ്റത്ത് കുട്ടികൾ ഫലവൃക്ഷത്തെകൾ നട്ടു. ഇക്കഴിഞ്ഞ ഏപ്രിൽ അവസാനമായിരുന്നു ഒരു കുടുംബത്തിലെ നാല് പേർ കോവിഡ് ബാധിച്ച് മരിച്ചത്. ന്യൂമാഹി…

  ഓർമ്മകളിൽ കോറിയിട്ട കൊറ്റിയത്ത് രാമുണ്ണി വക്കീൽ ചരമ ശതാബ്‌ദി ദിനം – ജൂൺ 5 കേരളത്തിലെ സമുന്നതനായ സമുദായ നേതാവും തലശ്ശേരി ജഗന്നാഥ ക്ഷേത്രത്തിന്റെ മുഹൂർത്തക്കല്ല് വെക്കാൻ ഭഗവാൻ ശ്രീ നാരായണ ഗുരു സ്വാമികൾ അനുഗ്രഹം നൽകിയ മഹാത്മാവും, ശ്രീജ്ഞാനോദയയോഗത്തിന്റെ…