ജില്ലകൾ തോറും വയോജന കേന്ദ്രങ്ങൾ തുടങ്ങി ബി ജെ പി മക്കൾ വളർന്ന് വരുകയും പ്രായമുള്ളവർ ബാധ്യതയാവുകയും ചെയ്യുമ്പോൾ അവർക്കായ് വയോജന കേന്ദ്രങ്ങൾ അന്വേഷിച്ച് പോകുന്ന അവസ്ഥയിലാണ് ബി ജെ പി സംസ്ഥാന ഘടകം എം എം ലോറൻസിൻ്റെ മകനും അബ്ദുള്ള…

രാഹുൽ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് വിജയത്തെ ചോദ്യം ചെയ്ത് സരിത എസ് നായർ നൽകിയ ഹരജി സുപ്രീം കോടതി പിഴയോടെ തള്ളി വയനാട്ടിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി നോമിനേഷൻ കൊടുത്ത സരിതയുടെ പത്രികയിൽ മതിയായ കാരണം കാണിക്കാത്തതിനാൽ വരണാധികാരി തള്ളിയിരുന്നു .അതിനാൽ രാഹുൽഗാന്ധിയുടെ പത്രികയും…

ഇടതും ,വലതും മുന്നണികൾ വിപുലീകരണത്തിന്റെ തിരക്കിലാണ് .ഇടത് ലക്ഷ്യം ഭരണം നിലനിർത്തലും വലത് ലക്ഷ്യം ഭരണം പിടിക്കലുമാണ് .ഇതിന് വേണ്ടി നാലാൾ തികച്ചില്ലാത്തതിനൊക്കെ കൂട്ടിപ്പിടിക്കാനുള്ള ഓട്ടത്തിലാണ് മുന്നണി കൺവീനർമാർ .ഇടത് മുന്നണിയിൽ ഇപ്പോൾ 11 പാർട്ടികളായി പുറമെ നിന്ന് പിൻതാങ്ങി തളർന്നവർ…

കരപ്പുറം കഥകൾ.. …………………………………………….. എഴുതപ്പെട്ട കാലത്തു നിന്ന് മറ്റൊരു കാലത്തിലേക്കും സംവേദന പരിസരങ്ങളിലേക്കും പുനർവിന്യസിക്കപ്പെടുമ്പോൾ എത്രമാത്രം വായനക്കാരനെ ബാധിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് കഥകളുടെ ഗരിമയും മേൻമയും അതിജീവന ക്ഷമതയും വിലയിരുത്തപ്പെടുക. കഥയുടെ വർത്തമാനകാലം പക്ഷേ അത്തരത്തിൽ കാലാതിജീവന ശേഷിയുള്ള കഥകളെ അത്രയൊന്നും…

സർഗ്ഗാത്മക രചന എന്ന സംജ്ഞയെ സംക്ഷേപിക്കാനാവശ്യപ്പെട്ടാൽ അബോധപരമായ സമീപനം എന്നാണ് എൻ്റെ രചനാനുഭവ പശ്ചാത്തലത്തിന് മറുപടി. ഒരു കവിത ജനിക്കുന്നത് ഒരിക്കലും ആസൂത്രിതമായിട്ടല്ല. രാത്രിയാമങ്ങളിലെപ്പോഴൊ അബോധ മനസ്സിൽ തെളിയുന്ന വാങ്ങ്മയങ്ങളാണ് എനിക്ക് കവിതക്ക് ആധാരമായിട്ടുള്ളത്. ആ നിമിഷത്തിൽ മനസ്സിൽ തോന്നിയ വാക്കുകൾ…

  പിഴവ് പാതിമയക്കത്തിൽ ആയിരുന്ന ഭവാനിയമ്മ എന്തോ ശബ്ദം കേട്ട് ക്ലോക്കിലേക്ക് നോക്കി.സമയം രാത്രി 12 മണി. അവൻ ഇതുവരെ എത്തിയില്ലേ?എന്റെ പുന്നാര മകൻ സേതു.ആരെങ്കിലും വാതിൽ തുറന്നു കൊടുത്തു കാണുമോ?തന്റെ ബെഡ്റൂമിന്റെ വാതിൽ തുറന്നു അവർ പുറത്തേക്ക് ഇറങ്ങി.അടുത്ത മുറിയുടെ…

മൾട്ടി സ്പെഷ്യലാറ്റി ആശുപത്രിക്കൾ പ്രത്യേക കൗണ്ടർ തന്നെ പ്രവർത്തിക്കുന്നു സംസ്ഥാന വൻകിട ആശുപത്രികൾ കേന്ദ്രീകരിച്ച് നടക്കുന്ന അവയവ കച്ചവടത്തിന് ഇടനിലക്കാരുടെ പങ്കിനെ കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. ലക്ഷക്കണക്കിന് രൂപ കൈപറ്റിയാണ് ഇടനിക്കാർ മുഖേന ആവശ്യക്കാർ അവയവം സ്വീകരിക്കുന്നത് ആവശ്യക്കാരിൽ നിന്ന്…

ബഹു മുഖ്യ മന്ത്രി പിണറായി വിജയൻറെ വിശ്വസ്തൻ ശിവശങ്കരൻ ഐ എ എസിന്റെ അറസ്റ്റ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് രേഖപ്പെടുത്തി മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും മുന്‍ ഐ.ടി സെക്രട്ടറിയുമായ എം ശിവശങ്കറിന്റെ അറസ്റ് ഇ ഡി രേഖപ്പെടുത്തി .

  നാട്ടിലെ തെങ്ങിൽ നിന്നു നിരന്തരം തേങ്ങയും ഇളനീരു മോഷ്ടിച്ച് വെള്ളം കുടിച്ച് തൊണ്ട് കളയുന്ന മോഷ്ടാവിനെ കേമറ കൈയോടെ പിടികൂടിയ മനോഹരമായ കാഴ്ച ദ്രാവിഡനിൽ