കേരളം കണ്ട ഏറ്റവും പൈശാചികമായ കൊലയായിരുന്നു ആർ എം പി നേതാവ് ടി.പി ചന്ദ്രശേഖരന്റെത് .ഒഞ്ചിയം ,ഓർക്കാട്ടേരി ഭാഗങ്ങളിൽ ഏറ്റവും ജനകീയനും ,മൂല്യാധിഷ്ഠിത കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന ടി പി സി പി എം ലെ വലതുപക്ഷ വ്യതിയാനങ്ങളെയും ,അധികകാര ദുരയെയും ശക്തമായി…

സ്വപ്ന സുരേഷിന് കോടതിയോട് എന്തോ പറയാനുണ്ട്. കോടതിയോട് സ്വകാര്യമായി സംസാരിക്കാന്‍ ഉണ്ടെന്ന് അറിയിച്ച് സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷും സരിത്തും. വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി കോടതിക്ക് മുന്നില്‍ ഹാജരാക്കുമ്പോള്‍ ചുറ്റും പൊലീസുകാരായതിനാല്‍ ഒന്നും സംസാരിക്കാനാകുന്നില്ല എന്നാണ് സ്വപ്നയും സരിത്തും പറഞ്ഞത്.…

പഴയ കാല മലയാള സിനിമയിലെ സ്ഥിരം വില്ലൻ കഥാപാത്രമായിരുന്നു .കുട്ടൻ പിള്ള പോലീസ് .വില്ലൻ സ്വഭാവമുള്ള പോലീസുകാരുടെ സ്ഥിരം പേര് തന്നെ കുട്ടൻപിള്ള എന്നായിരുന്നു .സിനിമയൊടൊപ്പം പോലീസും നവീകരിച്ചപ്പോൾ കുട്ടൻപിള്ളമാരൊക്കെ നല്ല പിള്ളാരായി മാറി .എന്നാൽ വീണ്ടും പുതിയ കുട്ടൻ പിള്ളമാർ…

പത്ര മാരണ ബില്ല് നിയമമായി അടിയന്തരാവസ്ഥയുടെ തനിയാവർത്തനം ‘ഇന്ത്യയിലെ ഏറ്റവു വലിയ ജനാധിപത്യ വിരുദ്ധവും മനുഷ്യാവകാശ വിരുദ്ധവുമായ നിയമം കേരളത്തിൽ നിയമം വഴി നടപ്പിലാക്കപ്പെട്ടിരിക്കുകയാണ് അസാധാരണ വിജ്ഞാപനത്തിലൂടെ സംസ്ഥാനത്ത് നിലവിൽ വന്നു ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ നേർക്ക് നേരെ നടന്ന ചില…

ആർ എസ് എസിൻ്റെ രഹസ്യപുര തകർത്ത് ശോഭ സുരേന്ദ്രൻ മൂടിവെക്കപ്പെട്ട സത്യങ്ങൾ പുറത്ത് ചാടുകയാണ്.ആർ എസ് എസിൻ്റെ ഇരുമ്പറക്കുള്ളിൽ നിന്ന് രൂപപ്പെട്ട അതീവ രഹസ്യങ്ങൾ പുറത്ത് ചാടി തുടങ്ങി ശബരിമലയിലെ സ്ത്രീ പ്രവേശനം അനുവദിച്ച് സുപ്രീം കോടതിയുടെ ഭരണഘടന ബെഞ്ച് വിധിക്ക്…

ടീച്ചറമ്മക്ക് പിറന്നാൾ ആശംസകൾ കേരളത്തിലെ അറിയപ്പെടുന്ന രാഷ്ട്രീയ പ്രവർത്തകയാണ് കെ.കെ. ഷൈലജ (ജനനം 20 നവംബർ 1956) . രണ്ടു തവണ നിയമസഭാ സാമാജികയും കേരളത്തിന്റെ ഇപ്പോഴത്തെ ആരോഗ്യ സാമുഹികക്ഷേമവകുപ്പ് മന്ത്രിയുമാണ് ഷൈലജ. 2016 ൽ അധികാരത്തിൽ വന്ന മന്ത്രിസഭയിലെ രണ്ട്…

ഡോ. തോമസ് ഐസക് വിപ്ലവ വായാടിയായ കാപട്യക്കാരനെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മുൻ ഭാരവാഹി ഭാസ്ക്കരൻ കേശവൻ എന്റെ പരിഷത്ത് ജീവിതത്തിലെ അവസാ നത്തെ 15വർഷങ്ങളിലെ(1991-2006) ഒരു പ്രധാന കഥാപാത്രമാണ് ഡോ. തോമസ് ഐസക്. പുത്തൻ സാമ്പത്തിക നയങ്ങൾക്കെതിരെ, അതായത് ആഗോള…

വായനക്കാർക്കു ദ്രാവിഡന്റെ ദീപാവലി ആശംസകൾ

ഒരു പ്രണയമുണ്ടായിരുന്നു. ഒരു കൊച്ചു പ്രണയം. ആഴത്തിലുള്ള പ്രണയം . അധികമാർക്കും അറിയാത്തയൊരു പ്രണയം. സൂര്യകാന്തി പൂവ് സൂര്യനെ പ്രണയിച്ചത് പോലെ. കഥ നായക്കൻ കണ്ണുകളാണേ! ഒപ്പം കൂടിയ പീലിയോടായിരുന്നു പ്രണയം . ജനിച്ചപ്പോ തൊട്ട് കളികൂട്ടുകാരയിരുന്നു ..പിന്നീടെപ്പോഴോ കണ്ണുകൾ അവളെ…

കോടികളുടെ നിരോധിച്ച നോട്ടടക്കം ആദായ നികുതി ഉദ്യോഗസ്ഥർക്ക് എത്തിതീരാത്ത പണക്കിഴികളാണ് കർത്താവിൻ്റെ പ്രീയപ്പെട്ട ദാസൻ കെ പി യോഹന്നാൻ്റെ സ്ഥാപനങ്ങളും വാഹനങ്ങളും പരിശോധിച്ചപ്പോൾ കിട്ടിയത്. കാറിൻ്റെ ഗിയർ ബോക്സിൽ വരെ പണം കുത്തിനിറച്ച് വെച്ച കാഴ്ച കണ്ട് ഉദ്യോഗസ്ഥൻമാർ തന്നെ ഒരുവേള…