
പോപ്പുലഫ്രണ്ട് നേതാക്കളായ കരമന അഷറഫ് മൗലവി, നസുറുദ്ദീൻ എളമരം, ഒ എം എ സലാം എന്നിവരുടെ വീടുകളിൽ ഇന്ന് കാലത്ത് ആദായ നികുതി വകുപ്പ് ഒരേ സമയം റെയ്ഡ് നടത്തി
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ നേതാക്കളുടെ വീടുകളിലും ഒരേ സമയം റെയ്ഡ് നടന്നു
പൗരത്വ നിയമത്തിനെതിരെ രാജ്യത്തെമ്പാടും നടത്തിയ സമരത്തിന് കോടികൾ ചിലവഴിച്ചത് പോപ്പുലർ ഫ്രണ്ടാണെന്ന് നേരത്തെ കേന്ദ്ര ഏജൻസികൾ കണ്ടെത്തിയിരുന്നു. ഇതിൻ്റെയെല്ലാം അടിസ്ഥാനത്തിലാണ് റെയ്ഡ് നടന്നത്
സമീപകാലത്ത് ഇന്ത്യാ വിരുദ്ധ പ്രവർത്തനത്തിൻ്റെ പേരിൽ നിരവധി പോപ്പുലർ ഫ്രണ്ട് കാർ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു
തിരുവനന്ത് പുരത്ത് കരമന അഷാഫ് മൗലവിയുടെ വീട് റെയ്ഡ് ചെയ്ത് തിരിച്ച് പോവുകയായിരുന്ന ഇ ഡി ഉദ്യേഗസ്ഥരെ ഒരു കൂട്ടമാളുകൾ തടഞ്ഞ് നിർത്തി തെളിവുകൾ ഒന്നും ലഭിച്ചിട്ടില്ലെന്ന് ബലം പ്രയോഗിച്ച് എഴുതി വാങ്ങിയ സംഭവമുണ്ടായി
കേരളത്തിലെ അറിയപ്പെടുന്ന പോപ്പുലർ ഫ്രണ്ട് നേതാകളുടെ വീടുകളിൽ പ്രവർത്തകർ ആക്രമാ ശക്തമായി കൂടി ചേർന്നിരിക്കുകയാണ് റെയ്ഡിന് വരുന്ന ഉദ്യോഗസ്ഥരെ തടയാൻ വേണ്ടിയാണിതെന്ന് കരുതുന്നു.
This post has already been read 1183 times!


Comments are closed.