
പെൺകുട്ടികൾക്ക് ചൈൽഡ് വെൽഫെയർ കൗൺസിൽ പോലും സുരക്ഷയില്ല
പീഡന കേസിൽ ഇരയായ മാനസിക വിഭ്രാന്തിയുള്ള പെൺകുട്ടിയെ കൗൺസിലിംഗിനിടെ അപമര്യാദയായി പെരുമാറിയ c w c ചെയർമാനെതിരെ പോക്സോ കേസ്സെടുത്തു
തലശ്ശേരി പോക്സോ കോടതിയിൽ 164 പ്രകാരമുള്ള രഹസ്യമൊഴി രേഖപ്പെടുത്തുമ്പോഴാണ് പെൺകുട്ടി ഇത് വെളിപ്പെടുത്തിയത് തുടർ കോടതി തലശ്ശേരി പോലീസ സ്റ്റേഷനിലെ വനിതാ എസ് ഐ യോട് കുട്ടിയോട് വിവരങ്ങൾ ചോദിച്ച് മനസിലാക്കാൻ ആവശ്യപ്പെട്ടു തുടർന്നാണ് CWC ജില്ലാ ചെയർമാൻ ഇ ഡി ജോസഫിനെതിരെ പോക്സോപ്രകാരം കേസ് എടുത്തത്
കഴിഞ്ഞ ഒക്ടോബർ 21 ന് ഇരനൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്ന പെൺകുട്ടിയെ കൗൺസിലിംഗിന് വിധേയമാക്കിയത്
ഇരകളാക്കപ്പെടുന്നവരെ സംരക്ഷിക്കേണ്ട സർക്കാർ സ്ഥാപനങ്ങൾ തന്നെ സുരക്ഷിതമല്ലാത്ത സാഹചര്യം ഭയപ്പെടുത്തുന്നു
This post has already been read 1416 times!
Comments are closed.